ആമസോണിൽ വെടിക്കെട്ട് ഓഫറുകൾ ;ഇതാ ഈ 5 ഉത്‌പന്നങ്ങൾ വാങ്ങിക്കാം

Updated on 31-Aug-2021
HIGHLIGHTS

ആമസോണിൽ ഇപ്പോൾ ഉത്പങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ഇപ്പോൾ ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ഹെഡ് ഫോണുകൾ ,ടെലിവിഷനുകൾ ,വാഷിംഗ് മെഷിനുകൾ ,സ്പീക്കറുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്‌പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

Infinity (JBL) Glide 120

1000 രൂപ  ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Infinity (JBL) Glide 120, in Ear Wireless Earphones with Mic, Deep Bass, Dual Equalizer, 12mm Drivers, Premium Metal Earbuds, Comfortable Flex Neckband, Bluetooth 5.0, IPX5 Sweatproof എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Saregama Carvaan Earphones

800 രൂപയ്ക്ക്  താഴെ  ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Saregama Carvaan Earphones GX01 with Mic – Designed for Augmented Music Listening Experience, invoke Digital Assistance എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക . 

FLiX (Beetel) Blaze

800 രൂപയ്ക്ക്  താഴെ  ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി FLiX (Beetel) Blaze Wireless Bluetooth v5.0 in-Ear Comfortable Sports Neckband with in-Built Mic, Deep Bass,Upto 9H Playtime, Ultra Lightweight Stylish Design എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Zinq Technologies Beatle

1000 രൂപയ്ക്ക്  താഴെ  ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Zinq Technologies Beatle 5155 Super Bass Bluetooth On-Ear Headphones with Mic (Black)എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :