ജിയോ അൺലിമിറ്റഡ് ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 129 രൂപയുടെ പ്ലാനുകളെയാണ് .129 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .2ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഇതേ പ്രീപെയ്ഡ് ഓഫറുകൾ മറ്റു ടെലികോം കമ്പനികൾ നൽകുന്നത് 149 രൂപയുടെ റീചാർജുകളിലാണ് .
എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 149 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 2 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 149 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 3 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
അടുത്തായി ജിയോ ഓഫറുകളിൽ പറയേണ്ടത് 199 രൂപയുടെ റീച്ചാർജുകളാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
എന്നാൽ എയർടെൽ പ്ലാനുകളിൽ ഇത് 219 രൂപയുടെ റീചാർജുകളിലാണ് ലഭിക്കുന്നത് .219 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്കും 219 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നതാണ് .219 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .