എയർടെൽ,ജിയോ,വി ഐ ; 2021 ൽ നൽകുന്ന അൺലിമിറ്റഡ് പ്ലാനുകൾ ഇതാ

HIGHLIGHTS

വൊഡാഫോൺ ഐഡിയ ,ജിയോ കൂടാതെ എയർടെൽ നൽകുന്ന അൺലിമിറ്റഡ് പ്ലാനുകൾ നോക്കാം

റിയലൻസ് ജിയോ ഇപ്പോൾ അൺലിമിറ്റഡ് ഓഫറുകളായി എല്ലാ പ്ലാനുകളെയും മാറ്റിയിരിക്കുന്നു

129 രൂപ മുതൽ റിലയൻസ് ജിയോ അൺലിമിറ്റഡ് ആരംഭിക്കുന്നു

എയർടെൽ,ജിയോ,വി ഐ ; 2021 ൽ നൽകുന്ന അൺലിമിറ്റഡ് പ്ലാനുകൾ ഇതാ

ജിയോ അൺലിമിറ്റഡ് ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 129 രൂപയുടെ പ്ലാനുകളെയാണ് .129 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .2ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഇതേ പ്രീപെയ്ഡ്  ഓഫറുകൾ മറ്റു ടെലികോം കമ്പനികൾ നൽകുന്നത് 149 രൂപയുടെ റീചാർജുകളിലാണ് .

Digit.in Survey
✅ Thank you for completing the survey!

എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 149 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 2 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

വൊഡാഫോൺ ഐഡിയ  പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 149 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 3 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അടുത്തായി ജിയോ ഓഫറുകളിൽ പറയേണ്ടത് 199 രൂപയുടെ റീച്ചാർജുകളാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

എന്നാൽ എയർടെൽ പ്ലാനുകളിൽ ഇത് 219 രൂപയുടെ റീചാർജുകളിലാണ് ലഭിക്കുന്നത് .219 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ എയർടെൽ  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്കും 219 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നതാണ് .219 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Experienced Social Media And Content Marketing Specialist View Full Profile