എയർടെൽ ഉപഭോക്താക്കൾക്ക് ഇതാ ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ
എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ പ്ലാനുകൾ
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന പ്ലാനുകൾ
എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .399 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 839 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് .ഈ പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .
Surveyആദ്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ 2.5 ജിബിയുടെ ഡാറ്റ ദിവസ്സേന ഇതിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .
അടുത്തതായി ലഭിക്കുന്നത് 839 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .839 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേന ഇതിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
