Amazon :ആമസോൺ 5th ആനിവേഴ്സറി ഓഫറുകൾ എത്തി

Updated on 06-Jun-2018
HIGHLIGHTS

ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകൾ

 

ഇന്ത്യയിലെ  മികച്ച ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ ,അത് ആമസോൺ yതന്നെ ഓൺലൈൻ ഷോപ്പുകളിൽ ഏറ്റവും കൂടുതൽ ഓഫറുകൾ നൽകുന്ന ഒരു ഷോപ്പ് ആമസോൺ തന്നെയാണ് .ഇപ്പോൾ ആമസോൺ ഇന്ത്യയുടെ 5th ആനിവേഴ്സറി ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഇന്നത്തെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് കൂടുതലും ക്യാഷ് ബാക്ക് ഓഫറുകളാണ് ലഭിക്കുന്നത് .കൂടാതെ മറ്റു ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1 . ഗെയിമിങ് ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ബ്രാൻഡ് ഉത്പന്നം  ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Logitech-G102-Optical-Gaming-Mouse  മൗസ് നിങ്ങൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

2. വൈഫൈ കണക്ഷനുകൾ ഉപയോഗിക്കുന്നവർക്കും കൂടാതെ പുതിയ കണക്ഷനുകൾ എടുക്കുവാൻ ഉദ്ദേശമുള്ളവർക്കും വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് TP-Link-TL-WA850RE-300Mbps-Universal-Extender.ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

3.ഗെയിം കളിക്കുന്നവർക്ക് അയ്യാവിശ്യമായ ഒരു ഉത്പന്നമാണ് Redgear-Pro-Wireless-Gamepad-Black.ഇപ്പോൾ ഗെയിമിങ് ഉത്പന്നങ്ങൾ വളരെ വിലക്കുറവിൽ ഈ ആനിവേഴ്സറി ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ,ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക 

4.  വയർലെസ്സ് മൗസുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ്  Logitech-MK215-Wireless-Keyboard-Mouse.ഇപ്പോൾ ഗെയിമിങ് ഉത്പന്നങ്ങൾ വളരെ വിലക്കുറവിൽ ഈ ആനിവേഴ്സറി ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ,ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക 

5. ഇന്ന് കൂടുതലും ഓഫറുകൾ ലഭ്യമാകുന്നത് ഗെയിമിങ് ഉത്പന്നങ്ങളിൽ തന്നെയാണ് .ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കാവുന്ന ഒരു ഗെയിമിങ് ഉത്പന്നമാണ് Game-Controller-Gamepad-Smartphones-Bluetooth.ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക 

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ ആമസോണിന്റെ TC അനുസരിച്ചു മാത്രമാണ് ലഭിക്കുന്നത് 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :