സോണിയുടെ പുതിയ ആൻഡ്രോയിഡ് WALKMAN പുറത്തിറക്കി ;വില 23990

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Jan 2020
സോണിയുടെ പുതിയ ആൻഡ്രോയിഡ് WALKMAN പുറത്തിറക്കി ;വില 23990
HIGHLIGHTS

ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്

Advertisements

Looking for a simpler way to upgrade your applications?

IBM helps you develop and modernize all your applications with Java open systems. Get all the tools, guidance and training that is required to speed up development.

Click here to know more

സോണിയുടെ ഏറ്റവും പുതിയ NW-A105 Walkman ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത് .ജനുവരി 24 മുതൽ ഈ വാക്മാൻ സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 23990 രൂപയാണ് .അതുപോലെ തന്നെ 26 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

 3.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് സോണിയുടെ NW-A105 Walkman വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1280x720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഈ Walkman ന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ സൗണ്ട് ക്ലാരിറ്റിയാണ് .ഹൈ -റെസ് സൗണ്ട് ക്ലാരിറ്റി ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .കൂടാതെ  Walkmanന്റെ സവിശേഷതകളിൽ എടുത്തു പറയണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .16 മണിക്കൂർ വരെയാണ് ഇതിനു ബാറ്ററി ലൈഫ് ലഭിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 128 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ .DSEE HX & S-Master HX സപ്പോർട്ടും ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതിന് മുൻപ് പാട്ടുകൾ കേൾക്കുവാൻ ആശ്രയിച്ചിരുന്നത് ഇത്തരത്തിലുള്ള Walkman ആയിരുന്നു .ആ പഴയകാലത്തിലേക്കുള്ള ഒരു ഓർമ്മയാണ്  NW-A105 Walkman മോഡലുകൾ എത്തിച്ചിരിക്കുന്നത് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status