Amazon Freedom sale End soon: അവസാന മണിക്കൂറുകളിലും വൻ ഓഫറുകളിൽ ഹെഡ് ഫോണുകൾ

HIGHLIGHTS

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

അഞ്ച് ഹെഡ്‌ഫോണുകൾ ആമസോണിൽ നിന്ന് ഇപ്പോൾ വാങ്ങാം

Amazon Freedom sale End soon: അവസാന മണിക്കൂറുകളിലും വൻ ഓഫറുകളിൽ ഹെഡ് ഫോണുകൾ

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് 12PM IST ന് വിൽപ്പന അവസാനിക്കും. പുതിയ ഹെഡ്‌ഫോണുകൾ വാങ്ങാനുള്ള മികച്ച അവസരം നഷ്ട്ടപ്പെടുത്താതിരിക്കുക. പ്ലാറ്റ്‌ഫോമിൽ ഉയർന്ന റേറ്റിംഗ് ഉള്ള ഈ അഞ്ച് ഹെഡ്‌ഫോണുകൾ ആമസോണിൽ നിന്ന് ഇപ്പോൾ വാങ്ങാം 

Digit.in Survey
✅ Thank you for completing the survey!

കൂടുതൽ ഓഫറുകൾക്ക്‌: click here  

Sony WH-CH720N

Sony WH-CH720N ആമസോണിൽ യഥാർത്ഥ വില 14,990 രൂപയാണ്. എന്നാൽ ഇപ്പോൾ ആമസോണിൽ 9,897 രൂപയ്ക്ക് ലഭിക്കും. 34 ശതമാനം കിഴിവ്  ആമസോണിൽ ഈ ഹെഡ്‍ഫോണിന് ലഭിക്കും. കൂടാതെ എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് 1500 രൂപ വരെ ബാങ്ക് കിഴിവും ലഭിക്കും. അതിനാൽ എല്ലാ കിഴിവുകൾക്കും ശേഷം ഈ ഹെഡ്‌ഫോണുകളുടെ വില 8,397 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ 

JBL Tune 760NC

JBL Tune 760NC ഇന്ത്യയിൽ അവതരിപ്പിച്ചത് 7,999 രൂപയ്ക്കാണ്. എന്നാൽ ഇപ്പോൾ ആമസോണിൽ 4,997 രൂപയ്ക്ക് ഈ ഹെഡ്‍ഫോൺ ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ 

Sennheiser HD 450SE

ഇപ്പോൾ ആമസോണിൽ 6,988 രൂപയ്ക്ക് ഈ ഹെഡ്‍ഫോൺ വാങ്ങാം . ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹെഡ്‌ഫോണുകളുടെ വിൽപ്പന വില 8,488 രൂപയാണ്. ഹെഡ്‌ഫോണുകളുടെ യഥാർത്ഥ വില 14,990 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ 

HIFIMAN Deva-Pro Stealth Magnets Version

HIFIMAN Deva-Pro Stealth Magnets ആമസോണിൽ 14,998 രൂപയ്ക്ക് ലഭ്യമാണ്. ഈ പ്രീമിയം ഹെഡ്‌ഫോണുകളുടെ യഥാർത്ഥ വില 19,999 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ 

Skullcandy Hesh

Skullcandy Hesh ആമസോണിൽ 8,039 രൂപ കിഴിവിൽ ലഭ്യമാണ്. 1500 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ ബാങ്ക് ഓഫറുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹെഡ്‌ഫോണുകളുടെ വില 29,999 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ 

Nisana Nazeer
Digit.in
Logo
Digit.in
Logo