Cyber Monday Special: ആമസോൺ അലക്സ സ്പീക്കർ ഏറ്റവും കുറഞ്ഞ വിലയിൽ, Christmas തിമർക്കാം…
ആമസോൺ അലക്സ സ്പീക്കർ സ്പെഷ്യൽ ഓഫർ മിസ്സാക്കരുത്
Amazon Echo Pop എന്ന സ്മാർട് സ്പീക്കറിനാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്
ഇതിന്റെ സെമി-സ്ഫിയർ പോലെയുള്ള ഡിസൈനാണ് ഏറ്റവും ആകർഷകമായ ഘടകം
Cyber Monday Special ഓഫറിൽ ഇപ്പോൾ ആമസോൺ അലക്സ സ്പീക്കർ വാങ്ങാം. 3000 രൂപയ്ക്കും താഴെ സ്പീക്കർ വാങ്ങാനുള്ള സുവർണാവസരമാണിത്. ഇക്കൊല്ലത്തെ Christmas ആഘോഷമാക്കാൻ, ഈ സ്പെഷ്യൽ ഓഫർ മിസ്സാക്കരുത്.
SurveyCyber Monday Special ഓഫർ
ഓൺലൈൻ ഷോപ്പിങ്ങുകാർക്ക് വേണ്ടിയുള്ള പ്രത്യേക ഷോപ്പിങ് ഫെസ്റ്റിവലാണിത്. സൈബർ മൺഡേ എന്നാൽ താങ്ക്സ് ഗിവിങ്ങിന് ശേഷം അമേരിക്കകാർ ഷോപ്പിങ്ങിനായി ആഘോഷിക്കുന്ന തിങ്കളാഴ്ചയാണ്. ആമസോണും സൈബർ മണ്ടേ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.
വീട്ടിലേക്ക് പുതിയ അലക്സയെ വാങ്ങുന്നവർ ഇപ്പോൾ വലിയ പണച്ചെലവിനെ കുറിച്ച് ആലോചിക്കണ്ട. പുതിയ സ്പീക്കറിന് വേണ്ടി പണച്ചെലവ് കുറവാണെന്നതാണ് ഇതിന്റെ നേട്ടം.

അലക്സ സ്പീക്കർ Cyber Monday ഓഫറിൽ
Amazon Echo Pop എന്ന സ്മാർട് സ്പീക്കറിനാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 1000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവാണ് ഫോണിന്റെ റീട്ടെയിൽ വിലയിൽ നിന്ന് കുറച്ചിരിക്കുന്നത്. ഇപ്പോൾ ഇ-കൊമേഴ്സ് സൈറ്റിൽ ആമസോൺ എക്കോ പോപ്പ് 3999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
1500 രൂപ വരെ നിങ്ങൾക്ക് ബാങ്ക് ഓഫർ ലഭിക്കും. ഇങ്ങനെ 2499 രൂപയ്ക്ക് നിങ്ങൾക്ക് ആമസോൺ എക്കോ പോപ്പ് വാങ്ങാം. ഇതുകൂടാതെ, 3000 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. വാങ്ങാനുള്ള ലിങ്ക്.
Amazon Echo Pop Speaker: സ്പെസിഫിക്കേഷൻ
ഇതിന്റെ സെമി-സ്ഫിയർ പോലെയുള്ള ഡിസൈനാണ് ഏറ്റവും ആകർഷകമായ ഘടകം. വയർലെസ് കണക്റ്റിവിറ്റിയിലൂടെ മ്യൂസിക് ആസ്വദിക്കാനാകും. ഏറ്റവും മികച്ച പെർഫോമൻസ് തരുന്ന എൻട്രി ലെവൽ സ്മാർട്ട് സ്പീക്കറുകളിൽ ഒന്നാണിത്. വെള്ള, കറുപ്പ്, പച്ച എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
Also Read: 32999 രൂപയ്ക്ക് വാങ്ങാം, Snapdragon 8 Gen 2 പ്രോസസർ OnePlus Premium ഫോൺ! Offer ഇന്ന് കൂടി മാത്രം…
ആമസോൺ മ്യൂസിക്, Spotify, ജിയോ സാവ്ൻ, ആപ്പിൾ മ്യൂസിക് എന്നിവയെല്ലാം നിങ്ങൾക്ക് ആക്സസ് ലഭിക്കും. വോയിസ് കൺട്രോളിങ് സ്മാർട് ലൈറ്റുകൾ ആമലോൺ എക്കോ പോപ്പിലുണ്ട്. പാട്ട് കേൾക്കാനുള്ളത് മാത്രമല്ല, അലാറം, റിമൈൻഡറുകൾക്കും നിങ്ങളുടെ സന്തത സഹചാരിയാണിത്. ഇതിൽ മൈക്കോ ഓഫ് ബട്ടണുകൾ പോലുള്ള പ്രൈവസി കൺട്രോൾ യൂണിറ്റുകളുമുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile