Year End Deal: 180W Bluetooth Soundbar 75 ശതമാനം വിലക്കുറവിൽ, 5000 രൂപയ്ക്ക് താഴെ!
വർഷാവസാനം അതിഗംഭീര ഓഫറുകളാണ് Amazon ഇലക്ട്രോണിക്സിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ 180W Bluetooth Soundbar നിങ്ങൾക്ക് കൂറ്റൻ ഡിസ്കൌണ്ടിൽ പർച്ചേസ് ചെയ്യാം. ബോൾട്ടിന്റെ ബ്ലൂടൂത്ത് സൗണ്ട്ബാർ 5000 രൂപയ്ക്കും താഴെ വാങ്ങാനുള്ള സുവർണാവസരമാണിത്. ഈ ഹോം തിയേറ്റർ സിസ്റ്റത്തിന്റെ ഫീച്ചറും വിലയും ഞങ്ങൾ വിശദീകരിക്കാം.
Survey180W Bluetooth Soundbar Deal
Boult GOBOULT Formerly Bassbox X180 2.1ch സൗണ്ട്ബാറിനാണ് ഓഫർ. 19,999 രൂപയാണ് ഈ ഹോം തിയേറ്റർ സിസ്റ്റത്തിന്റെ വിപണി വില. ആമസോണിൽ ഇതിന് 75 ശതമാനം ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ബോൾട്ട് ഗോബൌൾട്ട് ഓഡിയോ സിസ്റ്റത്തിന്റെ ആമസോണിലെ വില 4,999 രൂപയാണ്. ഇതിന് ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് ലഭിക്കുന്നു. ബ്ലൂടൂത്ത് സൗണ്ട്ബാറിന് 242 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു.

Boult GOBOULT 180W ബ്ലൂടൂത്ത് സൗണ്ട്ബാർ
180W RMS ഔട്ട്‌പുട്ടുള്ള മികച്ച ഓഡിയോ എക്സ്പീരിയൻസ് ഈ ഹോം തിയേറ്റർ സിസ്റ്റത്തിലുണ്ട്. ടിവി, ഹോം എന്റർടൈൻമെന്റ് സിസ്റ്റങ്ങൾക്കും, ലിവിംഗ് റൂം സ്പീക്കറുകൾക്കും അനുയോജ്യമായ സൗണ്ട്ബാറാണിത്.
ഇന്റഗ്രേറ്റഡ് DSP അഥവാ ഡിജിറ്റൽ സിഗ്നൽ പ്രോസസർ ഈ സൌണ്ട്ബാറിലുണ്ട്. സിനിമകൾക്കും വാർത്തകൾക്കും തുടങ്ങി പല പരിപാടികൾക്ക് ഈ ഫീച്ചർ ഗുണം ചെയ്യുന്നു. ഡൈനാമിക് ബാസും ക്ലാരിറ്റിയുള്ള വോക്കലും ബോൾട്ട് ഗോബോൾട്ട് ഓഡിയോ സിസ്റ്റത്തിലുണ്ട്.
2.1 വയർഡ് സബ്‌വൂഫറുള്ള ചാനൽ ട്രൂ 2.1 ചാനൽ സിസ്റ്റമാണ് GOBOULT Bassbox X180 മോഡൽ സൗണ്ട്ബാർ. ആഴത്തിലുള്ള ബാസും മികച്ച ഹൈസും നൽകുന്ന സബ്‌വൂഫറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. സിനിമാ, ത്രില്ലർ സീരീസുകൾക്കും, മ്യൂസിക് ആസ്വാദനത്തിനും ബോൾട്ട് ഹോം തിയറ്റർ ഉചിതമാണ്.
സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുമായി സുഗമമായി കണക്റ്റ് ചെയ്യാനുള്ള ഓപ്ഷനുകൾ ഇതിലുണ്ട്. ബ്ലൂടൂത്ത് V5.3 കണക്റ്റിവിറ്റി സപ്പോർട്ടും ഇതിലുണ്ട്. തടസ്സമില്ലാത്ത ഓഡിയോ എക്സ്പീരിയൻസിനായി ലാഗ്-ഫ്രീ സ്ട്രീമിംഗ് ബ്ലൂടൂത്തിലൂടെ സാധിക്കും.
ഈ ബ്ലൂടൂത്ത് സൗണ്ട്ബാറിൽ ഒന്നിലധികം EQ മോഡുകൾ കൊടുത്തിരിക്കുന്നു. സിനിമ, സംഗീതം, വാർത്ത എന്നിവയ്ക്കായി പലതരം EQ മോഡുകൾ ഇതിലുണ്ട്. മൾട്ടി-കോംപാറ്റിബിലിറ്റി AUX, USB, ഒപ്റ്റിക്കൽ, HDMI (ARC) കണക്ഷനുകൾ ഇതിലുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile