ദീപാവലി സർപ്രൈസ് ഒരുക്കി വാട്ട്സ്ആപ്പ് ഇതാ

HIGHLIGHTS

ഇതാ ദീപാവലി സ്റ്റിക്കറുകൾ ഇപ്പോൾ എത്തിയിരിക്കുന്നു

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്കാണ് ലഭിക്കുന്നത്

ദീപാവലി സർപ്രൈസ് ഒരുക്കി വാട്ട്സ്ആപ്പ് ഇതാ

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ സ്റ്റിക്കറുകൾ ഇപ്പോൾ ലഭിക്കുന്നതാണ്.ദീപാവലി പ്രമാണിച്ചാണ് പുതിയ സ്റ്റിക്കറുകൾ ലഭിച്ചുതുടങ്ങിയിരിക്കുന്നത് .ദീപാവലി ആശംസകൾ അയക്കുവാനുള്ള സ്റ്റിക്കറുകളാണ് ഇപ്പോൾ ലഭ്യമാകുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഈ ഓപ്‌ഷനുകൾ ലഭിക്കുന്നതിന് നിങ്ങൾക്ക് ആർക്കാണോ ആശംസകൾ അയക്കേണ്ടത് അയാളുടെ ചാറ്റ് തുറക്കുക .അവിടെ ഇടതു ഭാഗത്തു കാണുന്ന ഇമോജി ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിനു ശേഷം താഴെ മൂന്ന് ഓപ്‌ഷനുകൾ വേറെ ലഭിക്കുന്നതാണ് .അതിൽ ഇമോജി ,ജിഫ് കൂടാതെ മറ്റൊരു സ്റ്റിക്കർ ഓപ്‌ഷനുകൾ കൂടി ലഭിക്കുന്നതാണ് .അതിൽ സ്റ്റിക്കർ ലഭിക്കുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .

അതിൽ നിങ്ങൾക്ക് ആവിശ്യമായ സ്റ്റിക്കറുകൾ ലഭിക്കുന്നതാണ് .കൂടാതെ അവിടെ നിന്നും തന്നെ പേ സ്റ്റോറിൽ നിന്നും സ്റ്റിക്കറുകൾ വാട്ട്സ് ആപ്പിൽ ഡൗൺലോഡ് ചെയ്യുവാനും സാധിക്കുന്നതാണ് .സ്റ്റിക്കറുകൾ ലഭിക്കുന്നത് എങ്ങനെ എന്ന് നോക്കാം .

1.ആദ്യം തന്നെ നിങ്ങളുടെ സുഹൃത്തിന്റെ ചാറ്റ് ഓപ്പൺ ചെയ്യുക 

2.അതിനു ശേഷം താഴെ ഇടതു ഭാഗത്തു കാണുന്ന ഇമോജി ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക 

3.അതിനു ശേഷം താഴെ മൂന്ന് ഓപ്‌ഷനുകൾ വേറെ ലഭിക്കുന്നതാണ് 

4.അതിൽ ഇമോജി ,ജിഫ് കൂടാതെ മറ്റൊരു സ്റ്റിക്കർ ഓപ്‌ഷനുകൾ കൂടി ലഭിക്കുന്നതാണ് .അതിൽ സ്റ്റിക്കർ ലഭിക്കുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക 

5.അതിൽ നിങ്ങൾക്ക് ആവിശ്യമായ സ്റ്റിക്കറുകൾ ലഭിക്കുന്നതാണ്

Experienced Social Media And Content Marketing Specialist View Full Profile