വിവോയുടെ ഗ്രാൻഡ് ദിപാവലി ഫെസ്റ്റ് ഓഫറുകൾ ഒക്ടോബർ 11 മുതൽ ഒക്ടോബർ 15 വരെ
ഫെസ്റ്റിവൽ സീസണുകൾ തന്നെയാണ് പുതിയതായി നമ്മൾ എന്തെങ്കിലും ഇഷ്ടപെട്ട ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന സമയം. വിവോയുടെ തകർപ്പൻ ഗ്രാൻഡ് ദിവാലി ഓഫറുകൾ ഇതാ എത്തുന്നു. ഒക്ടോബർ 11 മുതൽ 15 വരെയുള്ള കാലയളവുകളിൽ വിവോയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിലും കൂടാതെ മറ്റു സൗജന്യ സമ്മാനങ്ങളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
Surveyവിവോയുടെ Z1 പ്രൊ
മൂന്നു വേരിയന്റുകൾ വിപണിയിൽ എത്തുന്നതാണ്. 4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .12990 രൂപ മുതൽ & 64 ജിബി വേരിയന്റുകൾക്ക് Rs 14,990 രൂപയും അടുത്ത 128 ജിബിയുടെ വേരിയന്റുകൾക്ക് Rs 16,990 രൂപയും ആണ് വില .
ഈ സ്മാർട്ട് ഫോണുകൾ. ഇപ്പോൾ HDFC നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.
വിവോയുടെ Z1X
രണ്ടു വേരിയന്റുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . 64 ജിബിയുടെ വേരിയന്റുകൾക്ക് വിപണിയിൽ Rs 16,990 രൂപയും കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് Rs 18,990 രൂപയും ആണ് വില വരുന്നത് .എക്സ്ട്രാ 2000രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് .
വിവോയുടെ V15
വിവോയുടെ V15 സ്മാർട്ട് ഫോണുകൾ മാർച്ചിൽ 23990 രൂപയ്ക്ക് പുറത്തിറങ്ങിയ മോഡലുകളായിരുന്നു. എന്നാൽ ഗ്രാൻഡ് ദിവാലി ഓഫറുകളിൽ 15990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.
വിവോയുടെ U10
ഏറ്റവും പുതിയതായി വിവോ പുറത്തിറക്കിയ ട്രിപ്പിൾ ക്യാമറ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു വിവോയുടെ U10 എന്ന മോഡലുകൾ. മൂന്നു വേരിയന്റുകൾ ലഭ്യമാകുന്നതാണ്. 10 ശതമാനം HDFC ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന സെലെക്റ്റ് ചെയ്ത മോഡലുകൾക്ക് സെൽഫി സ്റ്റിക്കോ അല്ലെങ്കിൽ 300രൂപയുടെ കേസ് ഓഫറുകളോ ലഭിക്കുന്നതാണ്. Dailyobjects.com എന്ന വെബ് സൈറ്റിലൂടെ വാങ്ങിക്കുന്നവർക്ക് മാത്രമാണ് ഓഫറുകൾ ലഭിക്കുന്നത്. കൂടാതെ ദിവാലി ജാക്ക് പൊട്ട് ആയി വിവോയുടെ Z1x ഫോണുകളോ നേടുവാനും സാധിക്കുന്നു. ഇനി വളരെ കുറച്ചു സമയം മാത്രമാണ് 50 ശതമാനം ഓഫറുകളിൽ ഫോണുകൾ വാങ്ങിക്കുവാൻ.
[Sponsored Post]
This is a sponsored post, written by Digit's custom content team. View Full Profile
