ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മികച്ച ഓക്സിജൻ കോൺസെൻട്രെറ്റർ ലിസ്റ്റ് നോക്കാം
COVID-19 സമയത്തു വളരെ ആവിശ്യമായ ഒന്നാണ് ഈ ഓക്സിജൻ കോൺസെൻട്രെറ്റർ
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഓക്സിജൻ കോൺസെൻട്രെറ്റർ
COVID-19 വലിയ ഒരു മഹാമാരിയെ ആണ് നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് .നിലവിൽ നമുക്ക് ഏറ്റവും അത്യാവിശ്യംമായി വേണ്ട കാര്യങ്ങളിൽ ഒന്നാണ് ഓക്സിജൻ .ദിവസ്സവും പല വാർത്തകളാണ് ഇന്ത്യയുടെ പലഭാഗത്തുനിന്നും നമ്മൾ കേൾക്കുന്നത് .അത്തരത്തിൽ ഇവിടെ ഇതാ COVID-19 എന്ന വിപത്തിൽ നിന്നും നിങ്ങൾക്ക് കൈയ്യിൽ കരുതാവുന്ന ഓക്സിജൻ കോൺസെൻട്രെറ്റർ ലിസ്റ്റ് നോക്കാം .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ ഈ ഉത്പന്നങ്ങൾ ലഭ്യമാകുന്നതാണു് .
SurveyPHILIPS EVERFLO OXYGEN CONCENTRATOR

ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓക്സിജൻ കോൺസെൻട്രെറ്റർ എന്ന് PHILIPS EVERFLO OXYGEN CONCENTRATOR.ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഈ ഓക്സിജൻ കോൺസെൻട്രെറ്ററുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14 കിലോയാണ് ഇതിന്റെ ഭാരം വരുന്നത് .വാങ്ങിക്കുന്നതിനുള്ള ലിങ്ക് PHILIPS EVERFLO OXYGEN CONCENTRATORPHILIPS EVERFLO OXYGEN CONCENTRATOR
BPL OXY 5 NEO OXYGEN CONCENTRATOR

നിലവിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഓക്സിജൻ കോൺസെൻട്രെറ്ററുകൾ BPL OXY 5 NEO OXYGEN CONCENTRATOR .ഏകദേശം 50000 രൂപയ്ക്ക് അടുത്തുവരുന്ന ഒരു ഓക്സിജൻ കോൺസെൻട്രെറ്ററുകൾആണ് ഇത് .വാങ്ങിക്കുന്നതിനുള്ള ലിങ്ക് Click Here–BPL OXY 5 NEO OXYGEN CONCENTRATOR
DEDAKJ DE OXYGEN CONCENTRATOR

നിലവിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഓക്സിജൻ കോൺസെൻട്രെറ്ററുകൾ DEDAKJ DE OXYGEN CONCENTRATOR
.ഏകദേശം 45000 രൂപമുതൽ 60000 രൂപയ്ക്ക് അടുത്തുവരുന്ന ഒരു ഓക്സിജൻ കോൺസെൻട്രെറ്ററുകൾആണ് ഇത് .വാങ്ങിക്കുന്നതിനുള്ള ലിങ്ക് Click Here-DEDAKJ DE OXYGEN CONCENTRATOR
EVOX 5S OXYGEN CONCENTRATOR

നിലവിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഓക്സിജൻ കോൺസെൻട്രെറ്ററുകൾ EVOX 5S OXYGEN CONCENTRATOR
.ഏകദേശം 40000 രൂപയ്ക്ക് അടുത്തുവരുന്ന ഒരു ഓക്സിജൻ കോൺസെൻട്രെറ്ററുകൾആണ് ഇത് .കൂടാതെ ഇതിനു 15 കിലോ ഭാരമാണ് വരുന്നത് .വാങ്ങിക്കുന്നതിനുള്ള ലിങ്ക് Click Here-EVOX 5S OXYGEN CONCENTRATOR
NIDEK NUVO 10 OXYGEN CONCENTRATOR

ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്തുവരുന്ന ഒരു ക്സിജൻ കോൺസെൻട്രെറ്ററുകൾ ആണ് ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന NIDEK NUVO 10 OXYGEN CONCENTRATOR ഇത് .10 ലിറ്റർ വരെ ഓക്സിജൻ ആണ് ഇത് സപ്ലൈ ചെയ്യുന്നത് .ഏകദേശം 30 കിലോ ഗ്രാം വരെ ഭാരമാണ് ഇതിനുള്ളത് .വാങ്ങിക്കുന്നതിനുള്ള ലിങ്ക് Click Here-NIDEK NUVO 10 OXYGEN CONCENTRATOR
Experienced Social Media And Content Marketing Specialist View Full Profile
