പേര് അറിയണോ ;200എംപി സപ്പോർട്ട് ആകുന്ന പ്രോസസ്സർ എത്തി

HIGHLIGHTS

മീഡിയടെക്കിന്റെ പുതിയ പ്രോസ്സസറുകൾ പ്രഖ്യാപിച്ചു

മീഡിയടെക്കിന്റെ 1300 മുതൽ ഉള്ള പ്രോസ്സസറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

200 മെഗാപിക്സൽ ക്യാമറകൾ വരെ സപ്പോർട്ട് ആകും എന്നാണ് റിപ്പോർട്ടുകൾ

ഇനി വിപണിയിൽ കാത്തിരിക്കുന്നത്  പെർഫോമൻസിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് .അതുപോലെ തന്നെ കാത്തിരിക്കുന്ന ഒന്നാണ് 200 മെഗാപിക്സൽ ക്യാമറകൾ വരെ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇത്തരത്തിൽ എത്തുന്ന  സ്മാർട്ട് ഫോണുകൾക്ക് എല്ലാം മികച്ച പ്രോസ്സസറുകൾ അത്യാവിശ്യമായി വരും .

എന്നാൽ ഇപ്പോൾ ഇതാ പുതിയ 5ജി പ്രോസ്സസറുകൾ പ്രഖ്യാപിച്ചിരിക്കുന്നു .പുതിയ മൂന്നു 5ജി പ്രോസ്സസറുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് MediaTek Dimensity 1300 എന്ന പ്രോസ്സസറുകളാണ് .അതിനു ശേഷം വലിയ രണ്ടു പ്രോസ്സസറുകൾ കൂടി ഇപ്പോൾ മീഡിയടെക്ക് പ്രഖ്യാപിച്ചിരിക്കുന്നു .

MediaTek Dimensity 8100 കൂടാതെ MediaTek Dimensity 8000 എന്നി പ്രോസ്സസറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .വലിയ കാമറകൾക്കും അതുപോലെ തന്നെ മികച്ച പെർഫോമൻസിൽ പുറത്തിറങ്ങുന്ന ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കും ആണ് ഈ പ്രോസ്സസറുകൾ ആദ്യം എത്തുക .മികച്ച ഗെയിം പെർഫോമൻസ് ഇത് കാഴ്ചവെക്കും എന്നാണ് കരുതുന്നത്.

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :