ജിയോ നൽകുന്ന അൺലിമിറ്റഡ് വാലിഡിറ്റി പ്ലാനുകൾ നോക്കാം

HIGHLIGHTS

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ടോപ്പ് അപ്പുകൾ

10 രൂപമുതൽ ഇപ്പോൾ വൗച്ചറുകൾ ഉപഭോക്ത്താക്കൾക്ക് ലഭിക്കുന്നതാണ്

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ വളരെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകൾ ,കൂടാതെ ഡാറ്റ എന്നിങ്ങനെ പലതരം ജിയോ പ്ലാനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ജിയോ നൽകുന്ന അൺലിമിറ്റഡ് വാലിഡിറ്റി പ്ലാനുകൾ ഒരുപക്ഷെ നമ്മൾ അധികം ശ്രദ്ധിക്കാതെ പോയ ഓഫറുകളിൽ ഒന്നാകും .ടോപ്പ് അപ്പുകളിൽ ആണ് റിലയൻസ് ജിയോ ഇപ്പോൾ അൺലിമിറ്റഡ് വാലിഡിറ്റി നൽകുന്നത് .20 രൂപ മുതൽ ലഭിക്കുന്ന ടോപ്പ് അപ്പുകൾ നിലവിൽ ലഭിക്കുന്നുണ്ട് .

20 രൂപയ്ക്ക് 14.95 രൂപയുടെ ടോക്ക് ടൈം അൺലിമിറ്റഡ്  വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 50 രൂപയുടെ ടോപ്പ് അപ്പുകളിൽ 39.37 രൂപയുടെ ടോക്ക് ടൈം കൂടാതെ അൺലിമിറ്റഡ് വാലിഡിറ്റി കൂടാതെ 100 രൂപയുടെ ടോപ്പ് അപ്പുകളിൽ 81.75 രൂപ ടോക്ക് ടൈം കൂടാതെ അൺലിമിറ്റഡ് വാലിഡിറ്റി ലഭിക്കുന്നതാണ് .

1 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകൾ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളാണ് ജിയോ ഐ പി എൽ പ്ലാനുകൾ .499 രൂപയുടെ റീച്ചാർജുകളിൽ മുതൽ 4999 രൂപയുടെ റീച്ചാർജുകളിൽ വരെ ഇപ്പോൾ ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകൾ ആണ് .499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അവസാനമായി ലഭിക്കുന്നത് 4999 രൂപയുടെ പ്ലാനുകളാണ് .4999  രൂപയുടെ പ്ലാനുകൾ ആണ് അത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 3 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :