അംബാനിയുടെ ജിയോ ;2 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ സൗജന്യം ഇതാ

HIGHLIGHTS

ജിയോ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

അതുപോലെ തന്നെ ജിയോ നൽകുന്ന ഫോൺ പ്ലാനുകളും

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ജിയോ ഫോൺ പ്ലാൻ ആണ് 1499 രൂപയ്ക്ക് ലഭിക്കുന്നത് .1499 രൂപയ്ക്ക് ജിയോയുടെ ഫോൺ വാങ്ങിക്കുന്നവർക്ക് 1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ സൗജന്യമായി ലഭിക്കുന്നതാണ് .അതുപോലെ തന്നെ 500 രൂപകൂടി എക്സ്ട്രാ നൽകുകയാണെങ്കിൽ അതായത് 1999 രൂപയ്ക്ക് ഈ ഫോൺ വാങ്ങിക്കുമ്പോൾ 2 വർഷത്തെ അൺലിമിറ്റഡ് പ്ലാനുകൾ സൗജന്യമായി ലഭിക്കുന്നതാണ് .ജിയോ ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്  ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക .

ജിയോ IPL പ്ലാനുകൾ നോക്കാം

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളാണ് ജിയോ ഐ പി എൽ പ്ലാനുകൾ .499 രൂപയുടെ റീച്ചാർജുകളിൽ മുതൽ 4999 രൂപയുടെ റീച്ചാർജുകളിൽ വരെ ഇപ്പോൾ ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം 

ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകൾ ആണ് .499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 1499 രൂപയുടെ പ്ലാനുകളാണ് .1499  രൂപയുടെ പ്ലാനുകൾ ആണ് അത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2  ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :