Refurbished ബ്രാൻഡ് ഹെഡ് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ടിന്റെ തന്നെ Refurbished ഉത്പന്നങ്ങൾ മാത്രം ലഭിക്കുന്ന ഒരു സബ് സൈറ്റ് ആയ 2ഗുഡ് എന്ന വെബ് സൈറ്റ് .ഇപ്പോൾ ഈ വെബ് സൈറ്റിലൂടെ ഉത്പന്നങ്ങൾ വിലക്കുറവിളിലും കൂടാതെ ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബ്രാൻഡ് ഹെഡ് ഫോണുകളാണ്   Refurbished ഓഫറുകളിൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1.സ്കൾകാൻഡി പുറത്തിറക്കിയ ഒരു മികച്ച ഹെഡ് ഫോൺ ആയിരുന്നു Skullcandy Uproar S5URHW-509 Bluetooth Headset with Mic  ഇത് .ഇപ്പോൾ ഇവിടെ നിന്നും 1,959 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 5499 രൂപയാണ്  .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
2.ഫിലിപ്സ് പുറത്തിറക്കിയ ഒരു മികച്ച സൗണ്ട് ഹെഡ് ഫോണുകളിൽ ഒന്നാണ് Philips SHB5500BK Bluetooth Headphone ഇത് .ഇപ്പോൾ ഇവിടെ നിന്നും 1499  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 2699 രൂപയാണ് .ഇപ്പോൾ 1200 രൂപയുടെ വ്യത്യാസത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
3.JBL ന്റെ ഒരു നല്ല സൗണ്ട് ക്ലാരിറ്റി കാഴ്ചവെക്കുന്ന ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ Refurbished ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന JBL T450 BT Bluetooth Headset with Mic  (Black, Over the Ear).ഇപ്പോൾ ഇവിടെ നിന്നും 1539 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 2499 രൂപയാണ് .ഇപ്പോൾ 880 രൂപയുടെ വ്യത്യാസത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
4.മോട്ടോറോളയുടെ ഒരു ഹെഡ് ഫോൺ ആണ് ഇപ്പോൾ ഓഫറുകളിൽ ലഭ്യമാകുന്ന Motorola Pulse Escape Bluetooth Headset with Mic ഈ മോഡലുകൾ .ഇപ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴിയും കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കും 5 ശതമാനം ക്യാഷ് ബാക്കിൽ ലഭിക്കുന്നു .ഇപ്പോൾ ഇവിടെ നിന്നും 2119 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 6499 രൂപയാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
5.സോണിയുടെ ഒരു നല്ല സൗണ്ട് ക്ലാരിറ്റി കാഴ്ചവെക്കുന്ന ഹെഡ് ഫോണുകളിൽ ഒന്നാണ് Sony WH-CH500 Bluetooth Headset with Mic.ഇപ്പോൾ 2ഗുഡ് സൈറ്റിൽ നിന്നും Refurbished ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴിയും കൂടാതെ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കും 5 ശതമാനം ക്യാഷ് ബാക്കിൽ ലഭിക്കുന്നു .ഇപ്പോൾ ഇവിടെ നിന്നും 3150 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 5990 രൂപയാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :