ടിക്ക് ടോക്കിനെ മറികടക്കുവാൻ ഗൂഗിളിന്റെ Tangi എത്തുന്നു

HIGHLIGHTS

ടിക്ക് ടോക്കിന്റെ അതെ മാതൃകയിൽ ഷോർട്ട് വീഡിയോ ആപ്പ്

കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിലും കൂടാതെ ഇന്ത്യയ്ക്ക് പുറത്തും ഏറ്റവും കൂടുതൽ ആളുകൾ ഡൌൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് .ടിക്ക് ടോക്ക് ഇപ്പോൾ ലോകത്തിൽ തന്നെ വളരെ ഫേമസ് ആയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് .ഒരു സമയത് ഇന്ത്യയിൽ തന്നെ ടിക്ക് ടോക്കിനെതിരെ ഒരുപാടു പരാതികൾ ഉയർന്നുവന്നിരുന്നു .ടിക്ക് ടോക്കിനെ നിരോധിക്കണം എന്നുതന്നെ കോടതികളിൽ വരെ കേസ് ഫയൽ ചെയ്തിരുന്നു .

 ഇപ്പോൾ ഇതാ ടിക്ക് ടോക്കിനെ മറികടക്കുവാൻ ഗൂഗിളിന്റെ പുതിയ ആപ്ലികേഷനുകൾ പുറത്തിറങ്ങുന്നു .ഗൂഗിന്റെ Tangi എന്ന പേരിലാണ് പുതിയ ആപ്ലികേഷനുകൾ എത്തുന്നത് .ഉപഭോതാക്കളുടെ കഴിവുകളെ പ്രയോജനപ്പെടുന്ന ആപ്ലികേഷനുകൾ ആണ് ഇപ്പോൾ ഗൂഗിൾ പ്ലാൻ ചെയ്യുന്നത് .ഇതിൽ ഉപഭോതാക്കൾക്ക് 1 മിനുട്ട് ഡ്യൂറേഷൻ ഉള്ള വിഡിയോകൾ ആണ് ഇതിൽ അപ്ലോഡ് ചെയ്യുവാൻ സാധിക്കുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :