അവിശ്വസിനീയ JIO ഓഫർ ;1 വർഷത്തേക്ക് പ്രൈം അംഗത്വം സൗജന്യമായി

HIGHLIGHTS

ജിയോയുടെ പുതിയ പ്രൈം ഓഫറുകൾ പുറത്തിറക്കി

ജിയോയുടെ പ്രൈം ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .പ്രൈം അംഗത്വം ഇപ്പോൾ ജിയോ തന്നെ പുതുക്കി നല്കുന്നതായാണ് അറിയിച്ചിരിക്കുന്നത് .ഈ ഓഫറുകൾ പ്രകാരം നിലവിലത്തെ പ്രൈം ഉപഭോതാക്കൾക്ക് 12 മാസത്തേക്കുള്ള പ്രൈം അംഗത്വം സൗജന്യമായി ലഭിക്കുന്നു .കൂടാതെ മറ്റു ഡാറ്റ ഓഫറുകൾ ,ജിയോയുടെ ആപ്ലികേഷനുകൾ എന്നിവ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .നേരത്തെ ജിയോയുടെ പ്രൈം ഓഫറുകളിൽ അംഗത്വം എടുത്തവർക്ക് മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകൾ നിങ്ങൾക്ക് എങ്ങനെ ലഭിക്കുന്നു എന്നതിനെക്കുറിച്ചും അറിയുന്നതിന് മൈ ജിയോ ആപ്ലികേഷൻ ഓപ്പൺ ചെയ്തു അതിൽ മൈ പ്ലാൻ ക്ലിക്ക് ചെയ്യുക .

ബമ്പർ ഓഫർ :ജിയോയുടെ ക്രിക്കറ്റ് സീസൺ ഡാറ്റ അൺലിമിറ്റഡ്

ജിയോയുടെ പുതിയ ക്രിക്കറ്റ് ഡാറ്റ ഓഫറുകൾ പുറത്തിറക്കി .251 രൂപയുടെ റീച്ചാർജുകളിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഈ റീച്ചാർജുകൾ ചെയ്‌യുന്നവർക്ക്  TC അനുസരിച്ചു IPL ഫൈനൽ കാണുവാനുള്ള അവസരങ്ങളും ലഭിക്കുന്നതാണ് .

251 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവ .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് മുഖേന ഈ ഓഫറുകൾ റീച്ചാർജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

You May Also Like
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :