ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ ഓഫറുകൾ നാളെ മുതൽ ആരംഭിക്കും

HIGHLIGHTS

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ ഓഫറുകൾ നാളെ മുതൽ

പ്ലസ് മെമ്പറുകൾക്ക് സെയിലുകൾ ഇതാ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും മികച്ച ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു  .ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്  .ഈ ഓഫറുകൾ മെയ് 3 മുതൽ മെയ്  8 വരെയുള്ള തീയ്യതികളിലാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഇപ്പോൾ പ്ലസ് മെമ്പറുകൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .

മികച്ച ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ പ്ലസ് മെമ്പറുകൾക്ക് മാത്രം ഈ ഓഫറുകൾ ലഭിക്കുന്നതാണ് .SBI  ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

അതുപോലെ തന്നെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI എന്നിവയും ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ഈ ബിഗ് സേവിങ്സ് ഡേ ഓഫറുകൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാതരം ഇലട്രോണിക്‌സ് ഉത്പന്നങ്ങളിലും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

DSLR ക്യാമറകൾ ,ലാപ്ടോപ്പുകൾ ,റെഫ്രിജറേറ്ററുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഈ സേവിങ്സ് ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :