തകർപ്പൻ ഓഫർ :180 ദിവസ്സത്തെ വാലിഡിറ്റയിൽ BSNL അൺലിമിറ്റഡ്

HIGHLIGHTS

BSNLന്റെ ഏറ്റവും പുതിയ ഓഫറുകൾ എത്തി

 

BSNLന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .6 മാസത്തെ വാലിഡിറ്റയിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .599 രൂപയുടെ ഓഫറുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .599 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ ഈ ഓഫറുകൾ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭ്യമാകുന്നത് .കൂടാതെ മറ്റു ഓഫറുകളും ഇപ്പോൾ BSNL ലിൽ നിന്നും ലഭ്യമാകുന്നതാണു് .

100Mbps സ്പീഡിൽ തകർപ്പൻ BSNL ഓഫറുകൾ

നിലവിൽ മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കുന്നത് ജിയോയുടെ ബ്രൊഡ് ബാൻഡ് സർവീസുകൾ ആണ് .എന്നാൽ ജിയോയുടെ ബ്രൊഡ് ബാൻഡ് സർവീസുകളെ നേരിടാൻ ഇപ്പോൾ നിലവിൽ BSNL ബ്രൊഡ് ബാൻഡ് ഓഫറുകൾ ഉണ്ട്  .ഇപ്പോൾ BSNL ന്റെ FTTH ബ്രൊഡ് ബാൻഡ് പ്ലാനുകൾ പുതിക്കിയിരിക്കുന്നു .ഉപഭോതാക്കൾക്ക് ഏറെ ലാഭകരമായ ഓഫറുകൾ മികച്ച സ്പീഡുകളിൽ  FTTH ഓഫറുകളിൽ ലഭ്യമാകുന്നതാണു് .BSNL ന്റെ 777 രൂപമുതൽ 16999  രൂപവരെയുള്ള ഓഫറുകളാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത് .ഇപ്പോൾ BSNL FTTH ബ്രൊഡ് ബാൻഡ് പുതുക്കിയിരിക്കുന്ന മറ്റു ഓഫറുകൾ നോക്കാം .

777 രൂപയുടെ പ്ലാനുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം 18ജിബിയുടെ ഡാറ്റയാണ് . 50Mbps സ്പീഡിൽ ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ FUP കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 2Mbps സ്പീഡുകളിൽ ഈ സർവീസുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി പുതുക്കിയിരിക്കുന്നത് 3999 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകൾ പ്രകാരം 100Mbps സ്പീഡിൽ പ്രതിദിനം 50 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .FUP കഴിഞ്ഞാൽ  4Mbps സ്പീഡുകളിൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ആസ്വദിക്കുന്നവൻ സാധിക്കുന്നതാണ് .

അടുത്തതായി BSNL പുതുക്കിയിരിക്കുന്നത് 16999 രൂപയുടെ ഓഫറുകളാണ് .ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം 170 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 2499 രൂപയുടെ മറ്റൊരു പ്ലാൻകൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .2499 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 40 ജിബിയുടെ ഡാറ്റ പ്രതിദിനം .FUP കഴിഞ്ഞാൽ കുറഞ്ഞ സ്പീഡുകളിൽ  FTTH ബ്രൊഡ് ബാൻഡ് സർവീസുകൾ ആസ്വദിക്കുവാനും സാധിക്കുന്നതാണ് .

You May Also Like
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :