ഭാരത് ഇൻസ്റ്റ പേ ;BSNL പുറത്തിറക്കിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം

HIGHLIGHTS

പുതിയ ഡിജിറ്റൽ സംവിധാനങ്ങളുമായി BSNL

നിലവിൽ ഉപഭോതാക്കളുടെ ആവിശ്യത്തിനനുസരിച്ചു ഓഫറുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് നമ്മളുടെ സ്വന്തം BSNL .എന്നാൽ ഇപ്പോൾ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം സംവിധാനങ്ങളുമായി ഇപ്പോൾ BSNL എത്തിയിരിക്കുന്നു .ഭാരത് ഇൻസ്റ്റാപേ എന്ന പുതിയ സംവിധാങ്ങളുമായാണ് ഇപ്പോൾ BSNL എത്തിയിരിക്കുന്നത് .BSNLനു ഒപ്പം SBI യും ഒത്തുചേർന്നിരിക്കുകയാണ് .

എല്ലാ തരത്തിലുള്ള ചാനൽ പങ്കാളികളെയും ഇതിലൂടെ പേയ്മെന്റ് ഇടപാടുകൾ നടത്തുവാൻ സഹായിക്കുന്നതാണ് .ഇനി നിങ്ങളുടെ ആവശ്യങ്ങൾക്കായി BSNL ഓഫീസിൽ നേരിട്ട് പോകേണ്ട ആവിശ്യമില്ല .കൂടാതെ BSNL ന്റെ ആവശ്യങ്ങൾക്കുള്ള പേപ്പർ വർക്കുകളെയും ഇത്തരത്തിൽ നിങ്ങൾക്ക് സ്മാർട്ട് ആയി നടത്തുവാൻ സാധിക്കുന്നു .BSNL ന്റെ ഓഫീസിൽ നേരിട്ട് സന്ദർശിക്കേണ്ട ആവിശ്യമില്ല .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :