BSNL പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ IPL ഓഫറുകൾ

HIGHLIGHTS

പുതിയ പ്രീപെയ്ഡ് ഓഫറുകളുമായി BSNL എത്തി കഴിഞ്ഞു

 

BSNLന്റെ ഏറ്റവും പുതിയ IPL ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .പുതിയ രണ്ടു ഓഫറുകളാണ് നിലവിൽ BSNL പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെയും കൂടാതെ 499 രൂപയുടെയും രണ്ടു ഓഫറുകളാണ് നിലവിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ മറ്റൊരു സവിശേഷത എന്നുപറയുന്നത് IPL ന്റെ അപ്പ്ഡേഷനുകൾ ഉപഭോതാക്കൾക്ക് ഉടൻ അലർട്ട് ആയി ലഭിക്കുന്നു എന്നതാണ് .മാർച്ച് 23 മുതലാണ് ഈ ഓഫറുകൾ  ആരംഭിച്ചിരിക്കുന്നത് .കൂടാതെ ഇപ്പോൾ 78 ,98 ,298 ,333 കൂടാതെ 444 എന്നി ഓഫറുകൾക്ക് ഒപ്പം Eros പ്രീമിയവും ലഭിക്കുന്നുണ്ട്.

https://twitter.com/BSNLCorporate/status/1114164990167195650?ref_src=twsrc%5Etfw

199 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 28 ജിബി ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .അടുത്തതായി 499 രൂപയുടെ IPL ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ,100 SMS വീതം 90 ദിവസ്സത്തേക്കാണ് .90 ജിബി ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ IPL അലർട്ട് SMS ആയി ഇതിൽ ലഭിക്കുന്നതാണ് .BSNLന്റെ  20 സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :