3ഡി ഫോട്ടോയും വിഡിയോയുംവരെ എടുക്കാം ഇതാ സൺ ഗ്ലാസ്സിൽ

HIGHLIGHTS

ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച സൺ ഗ്ലാസ്സെസ്

ഫോട്ടോയും സ്പീക്കറുകളും വരെ ഇതിൽ ലഭിക്കുന്നതാണ്

ടെക്ക്നോളജി ഒരുപടി മുന്നോട്ടുപോയിരിക്കുന്ന ഈ സാഹചര്യത്തിൽ നമുക്ക് എന്തുകാര്യം വേണമെങ്കിലും ഒരു വിരൽ അമർത്തിയാൽ ലഭിക്കും .സ്മാർട്ട് ഫോൺ എന്നത് ഇന്ന് നമുക്ക് ഒഴിച്ചുകൂടുവാൻ സാധിക്കാത്ത ഒന്നായിമാറിയിരിക്കുന്നു .എന്നാൽ സ്മാർട്ട് ഫോണുകളിൽ പ്രധാനമായും നമ്മൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് അതിന്റെ ക്യാമറകൾ .

ഇന്ന് വിപണിയിൽ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ സ്മാർട്ട് ഫോണുകളിൽ മാത്രമല്ല ക്യാമറകൾ .സൺ ഗ്ലാസ്സിലും ക്യാമറകൾ അബ്ദ് .അത്തരത്തിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന കുറച്ചു ക്യാമറകളും അതുപോലെ തന്നെ സ്പീക്കറുകളും ഉള്ള സൺ ഗ്ലാസ്സുകൾ നോക്കാം .

അതിൽ ആദ്യം എടുത്തു പറയേണ്ടത് Spectacles 3 by Snapchat  എന്ന ഗ്ലാസ് ആണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3D ഫോട്ടോയും കൂടാതെ വിഡിയോകളും ഇതിൽ ഷൂട്ട് ചെയ്യുവാൻ സാധിക്കുന്നതാണ് .29,999 രൂപയാണ് ഫ്ലിപ്പ്കാർട്ടിലെ വില വരുന്നത് .

അടുത്തതായി പറയേണ്ടത് TECHNOVIEW Wired 1080p FHD 80° എന്ന ഗ്ലാസ്സുകളാണ് .ഇതിൽ ഫുൾ HD ഓഡിയോ കൂടാതെ വീഡിയോ റെക്കോർഡിങ് ലഭ്യമാകുന്നതാണു് .12500 രൂപയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില വരുന്നത് . 

Imagesource

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :