കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ കുറച്ചു ഫിറ്റ്നസ് ഗെയിമുകൾ ഉണ്ട് .ഫിറ്റ്നസ് നോക്കുന്നവർക്കായി 2020ലെ മികച്ച 10 ഗെയിമുകൾ ഏതൊക്കെയെന്നു നോക്കാം .
അതിൽ ആദ്യം എടുത്തു പറയേണ്ടത് Ring Fit Adventure എന്ന ഗെയിം ആണ് .ഫിറ്റ് നെസ് ചലഞ്ച് നോക്കുന്നവർക്കായി ഈ ഗെയിമുകൾ നോക്കാവുന്നതാണ് .അടുത്തതായി പറയേണ്ടത് Fitness Boxing എന്ന ഗെയിമുകൾ ആണ് .ഇതും 2020 ലെ മികച്ച ഗെയിമുകളിൽ ഒന്നാണ് .അടുത്തതായി ഈ കൂട്ടത്തിൽ പറയേണ്ടത് Beat Saber ഗെയിമുകൾ ആണ് .
ഈ ഗെയിമുകൾ PS4 കൂടാതെ PC എന്നി പ്ലാറ്റ്‌ഫോമുകളിൽ കളിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി ഈ കൂട്ടത്തിൽ പറയേണ്ടത് Zumba: Burn It Up എന്ന ഗെയിമുകൾക്കാണ് .രീതിയിൽ കലോറി കളയുന്നതിനു ഈ ഫിറ്റ്നസ് സഹായിക്കുന്നതാണ് .അടുത്ത ഫിറ്റ്നസ് ഗെയിമിൽ പറയേണ്ടത് Wii Fit Plus എന്ന ഗെയിമുകൾ ആണ് . Wii എന്ന പ്ലാറ്റ്‌ഫോമുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത് .
അടുത്തതായി ഒരു സ്പോർട്സ് ഫിറ്റ്നസ് ഗെയിം ആണ് .Wii Sports എന്ന ഗെയിം ആണ് ഇത് .സ്പോർട്സ് ഗെയിമുകൾ ഇഷ്ട്പ്പെടുന്നവർക്ക് നോക്കാവുന്ന ഒരു ഗെയിം ആണിത് .അടുത്തതായി 2020 ൽ ൽ പുറത്തിറങ്ങിയ ഒരു ഡാൻസിങ് ഗെയിം ആണ് Just Dance 2020 എന്ന ഡാൻസിങ് ഗെയിം ആണ് ഇത് .ഇതിന്റെ പ്ലാറ്റ്ഫോമുകൾ (Nintendo Switch, Wii (surprisingly), PS4, Xbox One and Stadia) എന്നിവയാണ് .
അടുത്തതായി ഈ ലിസ്റ്റിൽ ഉള്ളത് ഒരു VR ബോക്സിങ് ഗെയിം ആണ് .Knockout League എന്ന ഗെയിമുകൾ ആണിത് .അടുത്തതായി പറയേണ്ടത് BoxVR എന്ന ഗെയിമുകൾ ആണ് .ഇത് ഒരു ഫിറ്റ്നസ് റിലേറ്റഡ് ഗെയിം ആണ് .അവസാനമായി പറയേണ്ടത് Sports Champions 2 എന്ന ഗെയിമുകളെയാണ് .PS3 പ്ലാറ്റ്‌ഫോമുകൾ ആണിത് .ഇതിന്നായി ആവശ്യമുള്ളത് layStation Move കൂടാതെ PlayStation Camera എന്നിവയാണ് .