ആമസോൺ സമ്മർ സെയിൽ ഓഫറുകൾ മെയ് 4 മുതൽ

HIGHLIGHTS

ആമസോൺ സമ്മർ സെയിൽ ഓഫറുകൾ ആരംഭിക്കുന്നു

കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും തകർപ്പൻ ഓഫറുകൾ ആരംഭിക്കുന്നു .ആമസോണിൽ സമ്മർ സെയിൽ ഓഫറുകളാണ് മെയ് 4 മുതൽ ആരംഭിക്കുന്നത് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

AMAZON SUMMER SALE

അതുപോലെ തന്നെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ലഭ്യമാകുന്നതാണു് .കൂടാതെ പുതിയ ഫോണുകളുടെ  ഫ്ലാഷ് സെയിലുകളും ഇതേ ദിവസ്സങ്ങളിൽ നടക്കുന്നതാണ് .കൂടാതെ 499 രൂപയ്ക്ക് താഴെ ഉത്പന്നങ്ങൾ ലഭിക്കുന്നതാണ് .

കൂടാതെ ബാങ്ക് ഓഫറുകളും ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ICICI ബാങ്ക് ,കോട്ടക്ക് മഹേന്ദ്ര ബാങ്ക് കൂടാതെ ആർ ബി എൽ എന്നി ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും സമ്മർ സെയിൽ ഓഫറുകളിലൂടെ ലഭിക്കുന്നതാണ് .Countdown Deals ൽ ഏതൊക്കെയെന്നു നോക്കാം  

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :