ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ജനുവരി ജനുവരി 19 മുതൽ

HIGHLIGHTS

ജനുവരി 22 വരെയാണ് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ഓഫറുകളിൽ ഉത്പന്നങ്ങളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തുന്നു .ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ആമസോൺ പ്രൈം മെമ്പറുകൾക്ക് ഒരു ദിവസ്സം മുൻപേ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതായത് 19 നു ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ജനുവരി 18 മുതൽ പ്രൈം മെമ്പറുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ ,LED ടെലിവിഷനുകൾ ,സ്പീക്കറുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ ,മറ്റു ഉത്പന്നങ്ങൾ എന്നിവ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് 759 രൂപയും മാസ EMI ലൂടെ വാങ്ങിക്കുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .ഏറ്റവും കൂടുതൽ ഓഫറുകൾ ലഭ്യമാകുന്നത് സ്മാർട്ട് ഫോണുകൾക്കാണ് .

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ സ്മാർട്ട് ഫോണുകൾ മികച്ച ഓഫറുകളിൽ ജനുവരി 19 മുതൽ ജനുവരി 22 വരെയുള്ള കാലയളവുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :