ആമസോൺ ഫ്രീഡം സെയിൽ ഓഫറുകൾ ആഗസ്റ്റ് 8 മുതൽ 11 വരെ

HIGHLIGHTS

ആമസോണിന്റെ ഫ്രീഡം ഓഫറുകൾ ആഗസ്റ്റ് 8മുതൽ ആരംഭിക്കുന്നു

ആമസോണിന്റെ ഏറ്റവും പുതിയ ഫ്രീഡം സെയിൽ ഓഫറുകൾ ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11 വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ,വീട്ടുപകരണ ഉത്പന്നങ്ങൾ ,വാഷിംഗ് മെഷിനുകൾ ,മെൻസ് ഫാഷൻ ,ലേഡീസ് ഫാഷൻ ഉത്പന്നങ്ങൾ എന്നിവ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ഉത്പന്നങ്ങളിൽ ലഭിക്കുന്നതാണ് . 

ആമസോണിന്റെ ഉത്പന്നങ്ങളിൽ ഫാഷൻ ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫാഷൻ ,ഡ്രസ്സ് ഉത്പന്നങ്ങൾക്ക് ഓഫർ ദിവസ്സങ്ങളിൽ ഓഫർ കൂപ്പണുകളും ലഭിക്കുന്നതാണ് .കൂപ്പണുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .അടുത്തതായി ഹോം കിച്ചൻ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്രീഡം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

അടുത്ത തായി ഓഫറുകളിൽ ലഭിക്കുന്ന മീഡിയ & എന്റർടൈൻമെന്റ് ഉത്പന്നങ്ങളനു .സിനിമകളും കൂടാതെ മറ്റു സോഫ്റ്റ് വെയറുകളും കൂടാതെ ബുക്കുകളും എല്ലാംതന്നെ ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ഇലട്രോണിക്‌സ് ഉത്പന്നങ്ങളും ഇപ്പോൾ ആഗസ്റ്റ് 8 മുതൽ 11 വരെയുള്ള കാലയളവുകളിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :