365 ദിവസ്സത്തെ എയർടെൽ പ്രീ പെയ്ഡ് ഓഫർ

HIGHLIGHTS

എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് പുതിയ ഓഫർ

എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2398 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ .2398 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ 365 ദിവസത്തേക്കാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് ലോക്കൽ std കോളുകൾ  എന്നിവ ലഭിക്കുന്നതാണ് .

എയർടെൽ പുറത്തിറക്കിയ മറ്റു ഓഫറുകൾ 

148 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റ അതുപോലെ തന്നെ സൗജന്യ SMS എന്നിവയും 28 ദിവസത്തേക്ക് ലഭിക്കുന്നതാണ് .199 രൂപയുടെ റീച്ചാർജ്ജ്‌ പ്ലാനുകൾ ഇനി മുതൽ 248 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നു .

ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ,1.5 ജിബിയുടെ ഡാറ്റ ,100 SMS എന്നിവ 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .ഇനി മുതൽ 249 രൂപയുടെ ഓഫറുകൾ 298 രൂപയ്ക്ക് ലഭിക്കുന്നതാണ്.ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ,2  ജിബിയുടെ ഡാറ്റ ,100 SMS എന്നിവ 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .

അടുത്തതായി 448 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ഇനി മുതൽ 598 രൂപയുടെ റീച്ചാർജുകളിലാണ് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ,1.5 ജിബിയുടെ ഡാറ്റ ,100 SMS എന്നിവ 84  ദിവസ്സത്തേക്കു ലഭിക്കുന്നതാണ്.

അടുത്തതായി 998 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്ന ഓഫറുകൾ ഇനി മുതൽ ലഭിക്കുന്നത് 1498 രൂപയുടെ പ്ലാനുകളിൽ ആണ് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് ,24  ജിബിയുടെ ഡാറ്റ ,3600 SMS എന്നിവ 365 ദിവസ്സത്തേക്കു ലഭിക്കുന്നതാണ്.

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :