3 മാസ്സത്തെ സൗജന്യ നെറ്റ്ഫ്ലിക്സ് ഓഫറുകളുമായി എയർടെൽ

HIGHLIGHTS

എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ നെറ്റ്ഫ്ലിക്സ് കൂടാതെ ആമസോൺ പ്രൈം എന്നിവ ലഭിക്കുന്നു

 

 

അടുത്തതായി 749 രൂപയുടെ പരിഷ്കരിച്ച ഓഫറുകളാണ് .ഈ ഓഫറുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും കൂടാതെ 125 ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ ഈ പ്ലാനുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നെറ്റ്ഫ്ലിക്സ് 3 മാസത്തേക്ക് സൗജന്യമായും കൂടാതെ ആമസോൺ പ്രൈം 1 വർഷത്തേക്കും കൂടാതെ സീ മൂവീസ് എന്നിവയും ലഭിക്കുന്നതാണ് .നിലവിൽ ലഭ്യമാകുന്ന ഒരു നല്ല പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ ഒന്നാണിത് .

അടുത്തതായി 999 രൂപയുടെ പരിഷ്കരിച്ച ഓഫറുകളാണ് .ഈ ഓഫറുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും കൂടാതെ150 ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ ഈ പ്ലാനുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നെറ്റ്ഫ്ലിക്സ് 3 മാസത്തേക്ക് സൗജന്യമായും കൂടാതെ ആമസോൺ പ്രൈം 1 വർഷത്തേക്കും കൂടാതെ സീ മൂവീസ് എന്നിവയും ലഭിക്കുന്നതാണ് .749 രൂപയുടെ ഓഫറുകളെക്കാൾ 25 ജിബി കൂടുതൽ 999 രൂപയുടെ ഈ ഓഫറുകളിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

എന്നാൽ 1599 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ 1599 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ നെറ്റ്ഫ്ലിക്സ് 3 മാസത്തേക്ക് സൗജന്യമായും കൂടാതെ ആമസോൺ പ്രൈം 1 വർഷത്തേക്കും കൂടാതെ സീ മൂവീസ് എന്നിവയും ലഭിക്കുന്നതാണ് .ഒരു മാസത്തേക്കാണ് എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ ലഭ്യമാകുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :