എയർടെലിന്റെ പുതിയ പ്ലാൻ ;148 രൂപയ്ക്ക് 3ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ്

HIGHLIGHTS

 

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .148 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .148 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 28 ദിവസ്സത്തേക്കുമാണ് .കൂടാതെ  Airtel TV & Wynk Music 
എന്നിവയും ഈ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

മൂന്നു മാസത്തെ നെറ്റ്ഫ്ലിക്സ് ഓഫറുകളുമായി എയർടെൽ

ഐഡിയയുടെ ഏറ്റവും പുതിയ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നു .ഐഡിയായുടെ നിലവിൽ ലഭ്യമാകുന്ന മൂന്നു ഓഫറുകൾക്കാണ് ഇപ്പോൾ 100 ശതമാനം ക്യാഷ് ബാക്ക്  (TC )പ്രഖ്യാപിച്ചിരിക്കുന്നത് .199 രൂപയുടെ കൂടാതെ 399 രൂപയുടെ അതുപോലെ തന്നെ 509 രൂപയുടെ ഓഫറുകൾക്കാണ് ഇപ്പോൾ ഐഡിയായുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നത് .

അൺലിമിറ്റഡ് കോളിംഗ് ഡാറ്റ ഓഫറുകളാണ് ഇത് .ഈ ഓഫറുകൾ ലഭിക്കുന്നതിന് ഐഡിയയുടെ ആപ്ലികേഷനുകൾ വഴിയോ അല്ലെങ്കിൽ ഐഡിയായുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :