പൊളിച്ചടുക്കി എയർടെൽ ;100 രൂപയ്ക്ക് 15ജിബി ഡാറ്റ

HIGHLIGHTS

പുതിയ ആഡ് ഓൺ ഓഫറുകൾ പുറത്തിറക്കി

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ ടോക്ക് ടൈം ലഭിക്കുന്നു .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എയർടെൽ ഉൾപ്പെടെയുള്ള മറ്റു ടെലികോം കമ്പനികളും സൗജന്യ ടോക്ക് ടൈം നൽകുന്നത് .എന്നാൽ എയർടെൽ ഇപ്പോൾ ഏപ്രിൽ 17 വരെ ഇതിന്റെ വാലിഡിറ്റി നീട്ടിയിരുന്നു .നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 10 രൂപയുടെ ചെറിയ ടോക്ക് ടൈം ആണ് .

അതുപോലെ തന്നെ മറ്റു ഓഫറുകളുടെ വാലിഡിറ്റിയും ഇപ്പോൾ വൊഡാഫോൺ പോലെയുള്ള ടെലികോം കമ്പനികൾ നീട്ടിയിരുന്നു .ഇപ്പോൾ ഇതാ എയർടെൽ ഉപഭോതാക്കൾക്ക് മറ്റു ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു .എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .ആഡ് ഓൺ ഓഫറുകളാണിത് .അതായത് നിലവിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കായി ആണ് ഇത് കൂടുതൽ ഉപകാരപ്പെടുന്നത് .

100 രൂപയുടെ ആഡ് ഓൺ പായ്ക്കുകൾ ആണിത് .100 രൂപയ്ക്ക് എക്സ്ട്രാ ചെയ്യുകയാണെങ്കിൽ 15 ജിബിയുടെ അധിക ഡാറ്റ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .100 കൂടാതെ 200 രൂപയുടെ അഡിഷണൽ ആഡ് ഓൺ പോസ്റ്റ്പെയ്ഡ് പായ്ക്കുകൾ ആണിത് .

100 രൂപയ്ക്ക് 15 ജിബിയുടെ ഡാറ്റയും കൂടാതെ 200 രൂപയ്ക്ക് 35 ജിബിയുടെ ഡാറ്റയും ആണ് നിലവിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ .ലഭിക്കുന്നത്

 

More Details 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :