30 ദിവസ്സത്തെ വാലിഡിറ്റി;പുതിയ എയർടെൽ പ്ലാനുകൾ എത്തി

HIGHLIGHTS

എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ പ്ലാനുകൾ നോക്കാം

296 രൂപയുടെ കൂടാതെ 319 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നതാണ്

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .296 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 319 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ രണ്ടു ഓഫറുകൾ ലഭിക്കുന്നുണ്ട് .296 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകൾ കൂടാതെ 25 ജിബിയുടെ ഡാറ്റ അതുപോലെ തന്നെ 100 സൗജന്യ SMS എന്നിവയാണ് .30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .319 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകൾ ,ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിവയാണ് .1 മാസ്സത്തെ വാലിഡിറ്റി ഇതിൽ ലഭിക്കുന്നതാണ് .

എയർടെൽ നൽകുന്ന പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ

എയർടെൽ ഉപഭോക്താക്കൾക്ക് ഇതാ പുതിയ പോസ്റ്റ്പെയ്ഡ്  പ്ലാനുകൾ എത്തിയിരിക്കുന്നു .999 രൂപയുടെ ,1199 രൂപയുടെ അതുപോലെ തന്നെ 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .100 ജിബിയുടെ ഡാറ്റ ,150 ജിബിയുടെ ഡാറ്റ അതുപോലെ തന്നെ 250 രൂപയുടെ ഡാറ്റ ഇത്തരത്തിൽ ആണ് ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഹോട്ട് സ്റ്റാർ അടക്കമുള്ള സർവീസുകളും സൗജന്യമായി ഇതിൽ ലഭിക്കുന്നുണ്ട് .

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപ്പോലെ തന്നെ 100 ജിബിയുടെ ഡാറ്റയാണ് .ദിവസ്സേന 100SMS ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഇത് ഒരു ഫാമിലി പ്ലാൻ ആണ് .അതുകൊണ്ടു തന്നെ രണ്ടു ഫാമിലി മെമ്പറെ ഇതിൽ ആഡ് ചെയ്യുവാൻ സാധിക്കുന്നു .ഈ പ്ലാനുകൾക്ക് 1 മാസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .കൂടാതെ ആമസോൺ പ്രൈം ,ഹോട്ട് സ്റ്റാർ ,Wynk മ്യൂസിക്ക് ,എയർടെൽ വി ഐ പി സർവീസുകൾ ,സൗജന്യ ഹലോ ട്യൂണുകൾ എന്നിങ്ങനെ പല കാര്യങ്ങളും സൗജന്യമായി ലഭിക്കുന്നതാണ് .

1199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപ്പോലെ തന്നെ 150 ജിബിയുടെ ഡാറ്റയാണ് .ദിവസ്സേന 100SMS ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ പ്ലാനുകൾക്ക് 1 മാസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .കൂടാതെ ആമസോൺ പ്രൈം ,ഹോട്ട് സ്റ്റാർ ,Wynk മ്യൂസിക്ക് ,എയർടെൽ വി ഐ പി സർവീസുകൾ ,സൗജന്യ ഹലോ ട്യൂണുകൾ എന്നിങ്ങനെ പല കാര്യങ്ങളും സൗജന്യമായി ലഭിക്കുന്നതാണ് .

1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപ്പോലെ തന്നെ 250 ജിബിയുടെ ഡാറ്റയാണ് .ദിവസ്സേന 100SMS ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ പ്ലാനുകൾക്ക് 1 മാസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .കൂടാതെ ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഹോട്ട് സ്റ്റാർ ,Wynk മ്യൂസിക്ക് ,എയർടെൽ വി ഐ പി സർവീസുകൾ ,സൗജന്യ ഹലോ ട്യൂണുകൾ എന്നിങ്ങനെ പല കാര്യങ്ങളും സൗജന്യമായി ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :