12000 രൂപയ്ക്ക് താഴെ 32 ഇഞ്ച് Smart TV വാങ്ങാം, അതും Best 3 ബ്രാൻഡിൽ നിന്ന്!

HIGHLIGHTS

Samsung, TCL, Sony, Xiaomi, Redmi, Acer ബ്രാൻഡുകളെല്ലാം ഓഫറിൽ ലഭിക്കും

32 ഇഞ്ച് സ്മാർട്ട് ടിവി 7,000 രൂപയ്ക്ക് വാങ്ങാനുള്ള അതിശയകരമായ ഓഫറാണ് ഇപ്പോഴുള്ളത്

ഇനി ഒറ്റ ദിവസം കൂടി മാത്രമാണ് ആമസോൺ വിൽപ്പന

12000 രൂപയ്ക്ക് താഴെ 32 ഇഞ്ച് Smart TV വാങ്ങാം, അതും Best 3 ബ്രാൻഡിൽ നിന്ന്!

Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ 32 ഇഞ്ച് Smart TV കിഴിവിൽ വാങ്ങാം. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ഇലക്ട്രോണിക് ഗാഡ്ജെറ്റുകളെല്ലാം വൻ ഇളവിൽ ആമസോണിൽ ലഭിക്കുന്നു. ഇനി ഒറ്റ ദിവസം കൂടി മാത്രമാണ് ആമസോൺ വിൽപ്പന. അതിനാൽ ഓഫർ മിസ്സാക്കണ്ട.

Digit.in Survey
✅ Thank you for completing the survey!

Smart TV Republic Day ഓഫർ

കഴിഞ്ഞ വാരം ആരംഭിച്ച ആമസോൺ സെയിൽ ഇനി ഞായറാഴ്ച വരെയായിരിക്കും. 32 ഇഞ്ച് സ്മാർട്ട് ടിവി 7,000 രൂപയ്ക്ക് വാങ്ങാനുള്ള അതിശയകരമായ ഓഫറാണ് ഇപ്പോഴുള്ളത്.

Samsung, TCL, Sony, Xiaomi, Redmi, Acer ബ്രാൻഡുകളെല്ലാം ഓഫറിൽ ലഭിക്കും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും സ്മാർട് ടിവികൾക്ക് ലഭിക്കുന്നു. ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.

under 12000 rs buy 32 inch smart tvs
Smart TV Republic Day

32 ഇഞ്ച് Smart TV ഓഫറിൽ വാങ്ങാം

32 ഇഞ്ച് സ്മാർട്ട് ടിവികൾക്ക് 61 ശതമാനം വരെ കിഴിവ് നേടാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് ഇന്നു കൂടി മാത്രമാണ് നിങ്ങൾക്ക് കഴിവ് ലഭിക്കുക.

ഷവോമി സ്മാർട് ടിവി A HD റെഡി

32 ഇഞ്ച് വലിപ്പമുള്ള ഷവോമി സ്മാർട് ടിവിയ്ക്ക് 52 ശതമാനം കിഴിവുണ്ട്. Xiaomi പുറത്തിറക്കിയവയിൽ പേരുകേട്ട സ്മാർട്ട് ടിവികളിലൊന്നാണിത്. ഇതിന് യഥാർഥ വില 24,999 രൂപയാണ്. എന്നാൽ ആമസോണിൽ വെറും 8,999 രൂപയ്ക്ക് ലഭിക്കും. 300 രൂപ കൂപ്പൺ കിഴിവും നൽകുന്നു. 20-വാട്ട് സൗണ്ട് ഔട്ട്പുട്ട്, 8 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ ഇതിനുണ്ട്. ഇവിടെ നിന്നും വാങ്ങാം.

Also Read: 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ

VW 32 ഇഞ്ച് പ്രോ സീരീസ് HD റെഡി സ്മാർട് ടിവി

ആമസോണിൽ VW സ്മാർട്ട് ടിവിയ്ക്കും ഗംഭീര കിഴിവ് സമ്മാനിച്ചു. 22,999 രൂപയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ടിവി ഇപ്പോൾ 61 ശതമാനം കിഴിവിൽ നേടാം. അതായത് വെറും 8,999 രൂപയ്ക്ക് ടിവി ലഭിക്കുന്നു. 30 W ശബ്‌ദ ഔട്ട്‌പുട്ട് ഇതിലുണ്ട്. ഇവിടെ നിന്നും വാങ്ങാം.

TCL 32 ഇഞ്ച് സ്മാർട്ട് ടിവി

ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ കിഴിവിൽ ലഭിക്കുന്ന മറ്റൊരു സ്മാർട് ടിവി ടിസിഎല്ലിന്റേതാണ്. ഇതിന് യഥാർഥ വില 21,990 രൂപയായിരുന്നു. ഇപ്പോൾ 50 ശതമാനം കുറവിൽ8,990 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. ഇവിടെ നിന്നും വാങ്ങാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo