Special Offer: Dolby Atmos സപ്പോർട്ട് ബ്രാൻഡഡ് Soundbar 78 ശതമാനം വിലക്കിഴിവിൽ

HIGHLIGHTS

മികച്ച സ്പീക്കറുകൾ ഏതായിരിക്കുമെന്ന് ആലോചിക്കുന്നെങ്കിൽ Zebronics ബെസ്റ്റ് ചോയിസായിരിക്കും

ഇവ ഡോൾബി അറ്റ്‌മോസ് സംവിധാനത്തോടെ വരുന്ന സൗണ്ട്ബാറാണ്

Dolby Atmos സപ്പോർട്ടോട് കൂടിയ Soundbar ഏറ്റവും ലാഭത്തിൽ വാങ്ങാം

Special Offer: Dolby Atmos സപ്പോർട്ട് ബ്രാൻഡഡ് Soundbar 78 ശതമാനം വിലക്കിഴിവിൽ

Dolby Atmos സപ്പോർട്ടോട് കൂടിയ Soundbar അന്വേഷിക്കുന്നവർക്കായി ആമസോൺ ഓഫർ. ഇന്ന് ആമസോണിന്റെ ദീപാവലി സ്പെഷ്യൽ GIF Sale അവസാനിക്കുകയാണ്. Zebronics ബ്രാൻഡിൽ നിന്നുള്ള സൗണ്ട്ബാർ വാങ്ങാനുള്ള മികച്ച അവസരമാണിത്.

Digit.in Survey
✅ Thank you for completing the survey!

നിങ്ങൾ മികച്ച സ്പീക്കറുകൾ ഏതായിരിക്കുമെന്ന് ആലോചിക്കുന്നെങ്കിൽ Zebronics ബെസ്റ്റ് ചോയിസായിരിക്കും. കാരണം, ഇവ ഡോൾബി അറ്റ്‌മോസ് സംവിധാനത്തോടെ വരുന്ന സൗണ്ട്ബാറാണ്.

ആമസോണിൽ ഡോൾഡി അറ്റ്മോസ് സെബ്രോണിക്സ് ബാർ ഓഫറിൽ വിൽക്കുന്നു. ബ്രാൻഡിൽ നിന്നുള്ള 2 ജനപ്രിയ സൗണ്ട്ബാറുകൾക്കാണ് ഓഫർ. ഇവയുടെ സ്പെസിഫിക്കേഷനും ഓഫറും പരിശോധിക്കാം.

Dolby Atmos Soundbar ഓഫർ

78 ശതമാനം വിലക്കിഴിവിൽ നിങ്ങൾക്ക് ഇപ്പോൾ സൗണ്ട്ബാർ ലഭ്യമാണ്. ZEBRONICS Zeb-Juke BAR 9500WS PRO ആണ് ഓഫറിൽ വിൽക്കുന്നത്. ഇത് മുമ്പ് 48,999 രൂപയ്ക്ക് വിറ്റിരുന്ന ഉപകരണമായിരുന്നു. എന്നാലിപ്പോൾ 10,999 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ ആമസോൺ ICICI ബാങ്ക് കാർഡിലൂടെ 1500 രൂപ വരെ ഇളവ് തരുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Dolby Atmos സപ്പോർട്ട്  ബ്രാൻഡഡ് Soundbar

ഇതിൽ ബ്ലൂടൂത്ത് v5.0 സപ്പോർട്ടുണ്ട്. ഏറ്റവും മികച്ച സൗണ്ട്ബാറുകൾ നോക്കുന്നവർക്ക്, ഹോം തിയേറ്റർ അനുഭവം തരുന്നു. HDMI, ARC, ഒപ്റ്റിക്കൽ ഇൻപുട്ട്, AUXmode സപ്പോർട്ടുകളുണ്ട്. 5.1 ഹോം തിയേറ്റർ സിസ്റ്റമുള്ള സ്മാർട്ട് ടിവികൾക്കും സെറ്റ്-അപ്പ് ബോക്സുകൾക്കും അനുയോജ്യം. അതുപോലെ ഇത്തരം ലാപ്‌ടോപ്പുകളിലും ടാബ്‌ലെറ്റുകളിലും സ്‌മാർട്ട്‌ഫോണുകളിലും ഉപയോഗിക്കാം.

Read More: ദീപാവലി Sale: 6000mAh ബാറ്ററി, ട്രിപ്പിൾ ക്യാമറ സാംസങ് 5G-യ്ക്ക് Special Offer

Zebronics 200W സൗണ്ട്ബാർ

സെബ്രോണിക്സിന്റെ മറ്റൊരു മികച്ച ഉപകരണമാണ് ZEBRONICS Jukebar 1000. ഇതിലും ഡോൾഡി അറ്റ്മോസ് സപ്പോർട്ടുണ്ട്. 200W ഔട്ട്പുട്ടിൽ നിങ്ങൾക്ക് ഓഡിയോ എക്സ്പീരിയൻസ് ചെയ്യാം. USB, AUX, ബ്ലൂടൂത്ത് V5.3 സപ്പോർട്ട് ഇവയ്ക്കുണ്ട്. ഇതിൽ HDMI (eARC)ഫീച്ചറും നൽകിയിട്ടുണ്ട്. ഇങ്ങനെ നൂതന ഡിസൈനിൽ, മൾട്ടി കണക്റ്റിവിറ്റി ഓപ്ഷനോടെയാണ് ഇത് വരുന്നത്. സബ് വൂഫറിൽ നിന്ന് 90W ഔട്ട്പുട്ടും സൗണ്ട്ബാറിൽ നിന്ന് 60W ഔട്ട്പുട്ടും ലഭിക്കുന്നതാണ്.

ഈ സെബ്രോണിക്സ് ഡിവൈസിന് 22,999 രൂപയാണ് വിപണിവില. എന്നാൽ ആമസോൺ സെയിലിൽ 8,998 രൂപയ്ക്ക് വിൽക്കുന്നു. ഇതിനും 1500 രൂപയുടെ ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ന് കൂടി മാത്രമാണ് ആമസോൺ GIF SALE ഓഫർ. പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo