Smart TV Offers: 6120 രൂപ മുതൽ 32 ഇഞ്ച് സ്മാർട് ടിവികൾ, 10,000 രൂപയ്ക്ക് താഴെ ബജറ്റിൽ| TECH NEWS

HIGHLIGHTS

ചിങ്ങത്തിന് മുമ്പേ വീട്ടിൽ പുത്തൻ Smart TV വാങ്ങിയാലോ!

Amazon Great Freedom Festival സ്മാർട് ടിവികൾക്ക് കിടിലൻ ഓഫറുകൾ തരുന്നു

ഓഗസ്റ്റ് 12 വരെയാണ് ആമസോൺ Independence Day സെയിൽ

Smart TV Offers: 6120 രൂപ മുതൽ 32 ഇഞ്ച് സ്മാർട് ടിവികൾ, 10,000 രൂപയ്ക്ക് താഴെ ബജറ്റിൽ| TECH NEWS

ചിങ്ങത്തിന് മുമ്പേ വീട്ടിൽ പുത്തൻ Smart TV വാങ്ങിയാലോ! Amazon Great Freedom Festival സ്മാർട് ടിവികൾക്ക് കിടിലൻ ഓഫറുകൾ തരുന്നു. ഇൻസ്റ്റന്റ് ഡിസ്കൗണ്ടിന് പുറമെ കൂപ്പൺ കിഴിവും ബാങ്ക് ഓഫറുകളും ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Smart TV ഓഫറുകൾ

ഓഗസ്റ്റ് 12 വരെയാണ് ആമസോൺ Independence Day സെയിൽ നടത്തുന്നത്. ആമസോൺ 6000 രൂപ മുതൽ സ്മാർട് ടിവികൾ വാങ്ങുന്നു. അതും ബ്രാൻഡഡ് സ്മാർട് ടിവികളാണ് ആമസോണിൽ വിൽപ്പനയക്ക് എത്തിച്ചിട്ടുള്ളത്.

Smart TV Offers amazon

10000 രൂപയ്ക്കും താഴെ Smart TV ഓഫറുകളിൽ…

32 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവി ഓഫറുകളാണ് ഇവിടെ വിവരിക്കുന്നത്. 10,000 രൂപയ്ക്കും താഴെ വിലയിൽ സ്മാർട് ടിവികൾ ഇപ്പോൾ ലഭ്യമാണ്. ഇതിന് പുറമെ ആമസോൺ എസ്ബിഐ ബാങ്ക് കാർഡ് ഓഫറുകളും അനുവദിച്ചിട്ടുണ്ട്. ഓഫറുകളെ കുറിച്ചും വാങ്ങാനുള്ള ലിങ്കും ഇതാ…

VW 32 ഇഞ്ച് പ്ലേവാൾ ഫ്രെയിംലെസ് Series HD ടിവി

A+ ഗ്രേഡ് DLED പാനലുള്ള സ്മാർട് ടിവിയാണിത്. ഹാർഡ് ഡ്രൈവുമായി കണക്റ്റ് ചെയ്യാനും മറ്റും 2 യുഎസ്ബി പോർട്ടുകളുണ്ട്. ടിവി സ്ക്രീനിന് 60 Hz റിഫ്രഷ് റേറ്റ് വരുന്നു.

ഈ സ്മാർട് ടിവിയുടെ യഥാർഥ വില 154,999 രൂപയാണ്. 7,499 രൂപയ്ക്ക് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 749 രൂപയുടെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഓഫറും ലഭിക്കുന്നു. ഇങ്ങനെ 7000 രൂപയ്ക്കും താഴെ പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

VW 32 ഇഞ്ച് ഫ്രെയിംലെസ് സീരീസ് HD ടിവി

32 ഇഞ്ച് വലിപ്പമുള്ള LED സ്മാർട് ടിവികൾക്ക് ആമസോണിൽ ഓഫറുണ്ട്. 60 Hz റിഫ്രഷ് റേറ്റും, 720p റെസല്യൂഷനും ടിവിയ്ക്കുണ്ട്. 12,999 രൂപയാണ് ടിവിയുടെ വിപണി വില. 6,799 രൂപയാണ് ഇതിന്റെ ആമസോണിലെ വില. കൂടാതെ, 679 രൂപയുടെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഡിസ്കൌണ്ടുമുണ്ട്. 6100 രൂപ റേഞ്ചിൽ VW സ്മാർട് ടിവിയ്ക്കുള്ള ആമസോൺ ലിങ്ക്.

Karbonn 32 ഇഞ്ച് കോഹിന്നൂർ സീരീസ് HD ടിവി

A+ ഗ്രേഡ് പാനലുള്ള സ്മാർട് ടിവിയാണിത്. HD ടിവിയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 1366*768 പിക്സൽ റെസല്യൂഷനും കാർബൺ ടിവിയിലുണ്ട്.

21,490 രൂപ വിലയുള്ള സ്മാർട് ടിവി 7,999 രൂപയ്ക്ക് വാങ്ങാം. കാർബൺ 32 ഇഞ്ച് കോഹിന്നൂർ സീരീസ് ടിവിയ്ക്കുള്ള ആമസോൺ ലിങ്ക്.

Read More: 399 രൂപയ്ക്ക് Boult TWS, 499 രൂപയ്ക്ക് boAt! Amazon Offer-ൽ Earbuds മിസ്സാക്കണ്ട

Kodak 32 ഇഞ്ച് സ്പെഷ്യൽ എഡിഷൻ Series HD ടിവി

60 Hz റിഫ്രഷ് റേറ്റുള്ള സ്മാർട് ടിവിയാണിത്. ഡ്യൂറബിൾ A+ ഗ്രേഡ് DLED പാനൽ കൊഡക് ടിവിയ്ക്കുണ്ട്. 30 വാട്ട് ഔട്ട്പുട്ട് സൌണ്ട് ഈ ടിവിയ്ക്ക് ലഭിക്കും.

14,999 രൂപയാണ് കൊഡക് 32 ഇഞ്ച് ടിവിയുടെ വില. ആമസോൺ ഫ്രീഡം സെയിലിൽ 8,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 849 രൂപയുടെ എസ്ബിഐ ബാങ്ക് ഓഫർ ലഭിക്കുന്നു. ഇങ്ങനെ 8000 രൂപയ്ക്കും താഴെ ചെലവാക്കി സ്മാർട് ടിവി നിങ്ങളുടെ വീട്ടിലിരിക്കും. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo