Amazon Summer Sale: 8000 രൂപയ്ക്ക് താഴെ Poco, Redmi, Realme ഫോണുകൾ വാങ്ങാം
Amazon Summer Sale മികച്ച വിലക്കിഴിവിൽ വാങ്ങാം
8000 രൂപയ്ക്ക് താഴെ ബ്രാൻഡഡ് ഫോണുകൾ വാങ്ങാനുള്ള സുവർണാവസരമാണിത്
Great Summer Sale സെയിലിൽ വമ്പിച്ച ഓഫറുകൾ...
Amazon Summer Sale മികച്ച വിലക്കിഴിവിൽ വാങ്ങാം. 8000 രൂപയ്ക്ക് താഴെ ബ്രാൻഡഡ് ഫോണുകൾ വാങ്ങാനുള്ള സുവർണാവസരമാണിത്. Redmi, Poco, Realme ഫോണുകൾക്കാണ് ഓഫർ ലഭിക്കുന്നത്.
SurveyAmazon Summer Sale
ഇപ്പോഴിതാ Amazon സ്പെഷ്യൽ സെയിൽ ആരംഭിച്ചു. മെയ് 2 ഉച്ചയ്ക്ക് വരെ ആമസോൺ പ്രൈം മെമ്പർഷിപ്പുകാർക്ക് പ്രത്യേക ആനുകൂല്യം ലഭിച്ചിരുന്നു. ഇപ്പോൾ എല്ലാവർക്കും വേണ്ടി Great Summer Sale ആരംഭിച്ചു.

Amazon Summer Sale ഓഫറുകൾ
ഫോണുകളും ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും ഓഫറിൽ വാങ്ങാം. ഇലക്ട്രിക് ഉപകരണങ്ങൾ മാത്രമല്ല, ഫാഷൻ, കിച്ചൺ ഐറ്റംസ്, ബുക്കുകൾ എന്നിവയെല്ലാം ഓഫറിലുണ്ടാകും. ഇവിടെ നമ്മൾ പരിചയപ്പെടുന്നത് 8000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന സ്മാർട്ഫോണുകളാണ്. പോകോ, റിയൽമി, റെഡ്മി കമ്പനികളുടെ ഫോണുകളെല്ലാം വിലക്കിഴിവിൽ വാങ്ങാം.
8000 രൂപയ്ക്ക് താഴെ ഫോണുകൾ
മുതിർന്നവർക്കോ, കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കോ കുറഞ്ഞ ഫോണുകൾ വാങ്ങുന്നുണ്ടോ? എങ്കിൽ 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ബജറ്റ് ഫോണുകൾ ഓഫറിൽ ലഭിക്കും. ആമസോൺ സമ്മർ സെയിലിൽ ഇവയ്ക്ക് 8000 രൂപയ്ക്കും താഴെയാണ് വില.
Redmi 13C 4G
6.74 ഇഞ്ച് HD+ ഡിസ്പ്ലേയുള്ള ഫോണാണ് റെഡമി 13സി. ഇതിന്റെ സ്ക്രീനിന് 90Hz റീഫ്രെഷ് റേറ്റുണ്ട്. 50MP AI ട്രിപ്പിൾ ക്യാമറയാണ് ഈ ലോ ബജറ്റ് ഫോണിലുള്ളത്. അതിനാൽ അത്യാവശ്യം നല്ല ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. മീഡിയാടെക് G85 ആണ് ഫോണിലെ പ്രോസസർ. 4GB റാമും 128GB സ്റ്റോറേജുമുള്ള ഫോണാണ് റെഡ്മി 13സി.
ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിന്റെ ഭാഗമായി ഓഫറിൽ ഫോൺ വാങ്ങാം. 11,999 രൂപ വിലയുള്ള ഫോണിന്റെ ഓഫർ വില 7799 രൂപയാണ്. 6 മാസത്തേക്ക് നോ Cost EMI ഓപ്ഷനും ലഭിക്കുന്നതാണ്. ആമസോൺ പർച്ചേസിനുള്ള ലിങ്ക്.
Redmi 13C 5G 10,999 രൂപയ്ക്കും ആമസോൺ ഓഫറിൽ ഇപ്പോൾ വാങ്ങാം. ഓഫറിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്.
realme narzo N53
4GB+64GB വേരിയന്റ് റിയൽമി നാർസോ N53 ഫോണിന് ഓഫറുണ്ട്. 8499 രൂപയാണ് ഫോണിന്റെ സാധാരണ വില. എന്നാൽ ആമസോൺ ഓഫർ സെയിലിൽ 7499 രൂപയ്ക്കും ലഭിക്കും. 10,999 രൂപയാണ് ഫോണിന്റെ ശരിക്കുള്ള വില.
33W SUPERVOOC ചാർജിങ്ങുള്ള ഫോണാണിത്. 5000mAh ബാറ്ററിയാണ് ഈ റിയൽമി സ്മാർട്ഫോണിലുള്ളത്. 50MP AI ക്യാമറയാണ് ഫോണിലുള്ളത്. നോ കോസ്റ്റ് ഇംഎംഐ ഓപ്ഷൻ ലഭ്യമല്ല. ഓഫർ ഷോപ്പിങ്ങിന് ആമസോൺ ലിങ്ക്.

POCO C65
MediaTek G85-ലൂടെ ഹൈ-പെർഫോമൻസ് തരുന്ന സ്മാർട്ഫോണാണിത്. 50MP AI ട്രിപ്പിൾ ക്യാമറയാണ് പോകോ C65 എന്ന ബജറ്റ് ഫോണിലുള്ളത്. ഇതിന് 6.74 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയുള്ള ഫോണാണിത്. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് സമ്മർ സെയിൽ ഓഫർ ലഭിക്കുന്നു.
READ MORE: Nokia G42 5G Price Cut: Triple ക്യാമറയുള്ള Nokia ബജറ്റ് Smartphone 9000 രൂപയ്ക്ക് വാങ്ങാം!
POCO C65 ഫോണിന്റെ ശരിക്കുള്ള വില 8499 രൂപയാണ്. എന്നാൽ 7299 രൂപയാണ് ഓഫറിൽ ഈടാക്കുന്നത്. നോ കോസ്റ്റ് ഇംഎംഐ ഓപ്ഷൻ ലഭ്യമല്ല. ഓഫറിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്. ഇതുകൂടാതെ പോകോ M6 Pro 5G 9,999 രൂപയ്ക്ക് ലഭിക്കും. പോകോ ഫോണിനായുള്ള ആമസോൺ ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile