Amazon Sale 2024: ഇതാ ഏറ്റവും വിലകുറച്ച് വാങ്ങാം iPhone 13! ഓഫർ ഇങ്ങനെ…
2024-ന്റെ ആദ്യ മെഗാ സെയിലാണിത്
Amazon റിപ്ലബിക് ഡേ സെയിൽ വിൽപ്പന ആരംഭിച്ചു
ഐഫോൺ 13 ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഇതാ സുവർണാവസരം
Amazon ഷോപ്പിങ് ഉത്സവത്തിന് കൊടിയേറി. Amazon Great Republic day Sale ഓഫറിൽ iPhone 13 വിലക്കുറവിൽ വാങ്ങാം. നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വളരെ വിലക്കുറവിലാണ് ഫോൺ ലഭിക്കുക.
Survey2024-ന്റെ ആദ്യ മെഗാ സെയിലാണിത്. റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുന്നത് ജനുവരി 13നാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രൈം അംഗങ്ങൾക്കുള്ള സെയിലും ആരംഭിച്ചിരുന്നു.

iPhone 13 പ്രത്യേക ഓഫർ
iPhone 13ന്റെ വിപണിവില 59,900 രൂപയാണെന്ന് അറിയാമല്ലോ! അതും ഫോണിന്റെ ഏറ്റവും കുറഞ്ഞ സ്റ്റോറേജിനാണ് ഈ വില. 128 GB സ്റ്റോറേജിന് ആമസോൺ സെയിലിൽ മികച്ച ഓഫറുകളാണ് കാത്തിരിക്കുന്നത്.
ഇതുവരെ ആമസോൺ ഐഫോൺ 13നെ 52,999 രൂപയ്ക്കായിരുന്നു വിറ്റത്. എന്നാൽ റിപ്പബ്ലിക് ഡേ സെയിലിൽ ഇപ്പോളിത് വെറും 50,499 രൂപയ്ക്ക് വാങ്ങാം. ഇത്രയും വിലക്കുറവ് അവിശ്വസനീയമായ ഓഫർ തന്നെയാണ്. 51,499 രൂപയാണ് ഓഫർ. എസ്ബിഐ ബാങ്ക് ഓഫറുകളിലൂടെ വീണ്ടും വിലക്കിഴിവ് നേടാം. ഇങ്ങനെ 50,449 രൂപയ്ക്ക് ഫോൺ ലഭിക്കും.

വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്…. കൂടുതലറിയാൻ, CLICK HERE
iPhone 13 സ്പെസിഫിക്കേഷൻ
6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഐഫോൺ 13 ന്. ഇത് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയിൽ വരുന്നു. ഫോണിന് 173 ഗ്രാം ഭാരം വരുന്നു. ഫോൺ സ്ക്രീനായി സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനുണ്ട്. കൂടാതെ പൊടി, ജല പ്രതിരോധത്തിനായി IP68 റേറ്റിങ്ങും ഫോണിലുണ്ട്. 1200 nits പീക്ക് ബ്രൈറ്റ്നെസ്സും ഫോണിന് വരുന്നു.
ഇതിന് മികച്ച പെർഫോമൻസ് നൽകുന്നത് A15 ബയോണിക് ചിപ്സെറ്റാണ്. ഇതിൽ 6-കോർ സിപിയു ഉൾപ്പെടുന്നു. ഐഒഎസ് 14 ആണ് ഫോണിന്റെ സോഫ്റ്റ് വെയർ. 5G കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഐഫോൺ 13 ആണിത്.
iPhone 13 ക്യാമറ
ഡ്യുവൽ ക്യാമറയാണ് ഐഫോൺ 13ലുള്ളത്. ഇതിൽ 12എംപി വൈഡ്, അൾട്രാ വൈഡ് ക്യാമറകൾ വരുന്നു. ഫോട്ടോഗ്രാഫിക്കും, സ്മാർട്ട് HDR 4നും വളരെ ഇണങ്ങിയ ഐഫോണാണിത്. കൂടാതെ, ഇതിന്റെ നൈറ്റ് മോഡ് ഫോട്ടോഗ്രാഫിയും ജനപ്രിയത നേടിക്കഴിഞ്ഞു. 4K ഡോൾബി വിഷൻ HDR റെക്കോർഡിങ് ഫീച്ചറും ഐഫോൺ 13ലുണ്ട്.
READ MORE: Reliance Jio വരിക്കാർ ശ്രദ്ധിക്കൂ… Amazon, Netflix രണ്ടിനും കൂടി ഒറ്റ റീചാർജ് പ്ലാൻ!
സെൽഫി ക്യാമറയിലേക്ക് വന്നാൽ 12MP ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയാണുള്ളത്. ഇതും 4K ഡോൾബി വിഷൻ HDR റെക്കോർഡിങ്ങിന് അനുയോജ്യമാണ്. നൈറ്റ് മോഡിൽ സെൽഫി എടുക്കുന്നതിലും ഗംഭീര പെർഫോമൻസാണ് ഫോണിലുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
