53 ശതമാനം ഡിസ്കൗണ്ടിൽ JBL Dolby Digital Soundbar വിൽപ്പനയ്ക്ക്, പരിമിതകാലത്തേക്ക് മാത്രം!
വളരെ വിലക്കുറവിൽ ഒരു മികച്ച സൗണ്ട്ബാർ വാങ്ങിയാലോ? Amazon പകുതി വിലയ്ക്ക് ജെബിഎൽ സൗണ്ട് ബാർ വിൽക്കുന്നു. മികച്ച ഓഡിയോ ഔട്ട്പുട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. 220W ഔട്ട്പുട്ടുള്ള Dolby Digital Soundbar ആണിത്. ഈ ഓഡിയോ സിസ്റ്റത്തിന്റെ വിലയും ഫീച്ചറുകളും പരിശോധിക്കാം.
SurveyJBL Dolby Digital Soundbar Deal Price
JBL Cinema SB271 മോഡലിലുള്ള സൗണ്ട്ബാറിന് ആമസോൺ അതിഗംഭീര ഓഫർ അനുവദിച്ചിരിക്കുന്നു. 18,999 രൂപയാണ് വിപണിയിലെ വില. 53 ശതമാനം ഇൻസ്റ്റന്റ് ഇളവ് ഇതിന് ആമസോൺ തരുന്നു. ഡോൾബി ഡിജിറ്റൽ ഓഡിയോ സപ്പോർട്ടുള്ള ഹോം തിയേറ്റർ ഇപ്പോൾ 10000 രൂപയ്ക്കും താഴെ വാങ്ങാം.
ഇപ്പോൾ 10000 രൂപ ഇതിന് ഒറിജിനൽ വിലയിൽ നിന്നും വെട്ടിക്കുറച്ചിട്ടുണ്ട്. അതായത് വെറും 8,998 രൂപയ്ക്ക് പർച്ചേസ് ചെയ്യാനുള്ള ഓപ്ഷനാണ് ആമസോണിലൂടെ ലഭിക്കുന്നത്. ഇത് ബാങ്ക് ഡിസ്കൌണ്ടോ മറ്റ് ഓഫറുകളോ ചേർക്കാതെയുള്ള ഡീലാണ്.

ആക്സിസ്, ഐസിഐസിഐ ബാങ്കുകളിലൂടെ 1000 രൂപ വരെയുള്ള കിഴിവും നേടാം. ഇങ്ങനെ സ്മാർട്ട് ഫോൺ 7000 രൂപ റേഞ്ചിൽ തന്നെ വാങ്ങാവുന്നതാണ്. 436 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
220W JBL Cinema SB271
220 വാട്ട് ഔട്ട്പുട്ടുള്ള ജെബിഎൽ സിനിമ SB271 സൗണ്ട്ബാറാണിത്. ഇത് നിങ്ങൾക്ക് യഥാർഥ സിനിമാറ്റിക് ഓഡിയോ എക്സ്പീരിയൻസ് ഉറപ്പാക്കുന്നു. ഡോൾബി അറ്റ്‌മോസ്, ഡിടിഎസ്:എക്സ് പോലുള്ള നൂതന ഓഡിയോ കോഡെക്കുകൾ ഇതിലുണ്ട്. ഉയർന്ന വാട്ടേജ് പവറും ഇമ്മേഴ്‌സീവ് സറൗണ്ട് സൗണ്ട് ടെക്നോളജിയും സംയോജിപ്പിച്ചാണ് സൗണ്ട്ബാർ ഔട്ട്പുട്ട് തരുന്നത്.
സിനിമാറ്റിക് സൗണ്ട് പ്രൊഫൈലിനായി ഡോൾബി ഡിജിറ്റൽ എംബഡഡ് ഓഡിയോയുണ്ട്. ഇതിൽ സിനിമ, ടിവി പ്രേമികൾക്ക് സൗണ്ട് മോഡും ഉൾപ്പെടുത്തിയിരിക്കുന്നു. JBL സിനിമ SB271 എന്നത് മെച്ചപ്പെട്ടതും ആഴത്തിലുള്ളതുമായ ഹോം തിയറ്റർ അനുഭവത്തിനായി ഡിസൈൻ ചെയ്തതാണ്. ഇതിൽ ശക്തമായ 2.1 ചാനൽ സൗണ്ട്ബാർ സിസ്റ്റമാണുള്ളത്. ജെബിഎൽ സൌണ്ട്ബാറിലൂടെ നിങ്ങൾക്ക് മൊത്തം 220W സിസ്റ്റം ഓഡിയോ ഔട്ട്പുട്ട് ലഭിക്കും.
5.25 ഇഞ്ച് ഡ്രൈവറുള്ള വയർലെസ് സബ് വൂഫർ ക്ലട്ടർ-ഫ്രീ ഇതിനുണ്ട്. കണക്റ്റിവിറ്റിയ്ക്കായി ഓഡിയോ സിസ്റ്റത്തിൽ മികച്ച ഓപ്ഷനുകൾ തന്നെയാണുള്ളത്. HDMI ARC വഴി വൺ-കേബിൾ കണക്ഷനുണ്ട്. മൊബൈൽ ഉപകരണങ്ങളിൽ നിന്നുള്ള വയർലെസ് മ്യൂസിക് സ്ട്രീമിംഗിനായി ഒപ്റ്റിക്കൽ ഇൻപുട്ടിനെയും ബ്ലൂടൂത്തിനെയും പിന്തുണയ്ക്കുന്നു.
ബട്ടണിലൂടെയും റിമോട്ട് കൺട്രോളിലൂടെയും നിങ്ങൾക്ക് ഹോം തിയേറ്റർ സിസ്റ്റം നിയന്ത്രിക്കാനാകും. എന്നാൽ ഇതിൽ എൽഇഡി ഡിസ്പ്ലേയില്ല.
Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile