Amazon Sale Last Day: സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ട്, ഇനി മണിക്കൂറുകൾ മാത്രം ബാക്കി

HIGHLIGHTS

ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന ഓഫർ സെയിൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമാണ്

ആമസോൺ ഫെസ്റ്റിവൽ സെയിലിൽ നിന്നുള്ള 6 മികച്ച സ്മാർട്ട്‌ഫോൺ ഡീലുകൾ പരിചയപ്പെടാം

Amazon Sale Last Day: സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ട്, ഇനി മണിക്കൂറുകൾ മാത്രം ബാക്കി

Amazon സെയിൽ ഇന്ന് അവസാനിക്കും. ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന ഓഫർ സെയിൽ അ‌വസാനഘട്ടത്തിലാണ്. സ്മാർട്ട്ഫോൺ വാങ്ങാൻ മികച്ച അവസരമാണ് ഇപ്പോൾ ആമസോണിൽ നൽകുന്നത്. ഓപ്പോ, സാംസങ്, ഗൂഗിൾ, മോട്ടറോള, റിയൽമി തുടങ്ങി വിവിധ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച 5G ഫോണുകൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ആമസോൺ ഫെസ്റ്റിവൽ സെയിലിൽ നിന്നുള്ള 6 മികച്ച സ്മാർട്ട്‌ഫോൺ ഡീലുകൾ പരിചയപ്പെടാം.

Digit.in Survey
✅ Thank you for completing the survey!

Amazon Sale സാംസങ് ഗാലക്സി എം14

6,000 mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. സാംസങ്ങിന്റെ ഈ ബജറ്റ് 5G ഫോൺ 12,039 രൂപയ്ക്ക് ലഭ്യമാകും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OneUI 5 ൽ ആണ് പ്രവർത്തനം. 4 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമാണ് ഈ വിലയിൽ ലഭിക്കുക. ഇവിടെ നിന്നും വാങ്ങൂ

Amazon Sale വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ്

വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റിന് ഡിസ്‌കൗണ്ട് കൂപ്പണുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെ 19,999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. ആൻഡ്രോയിഡ് 13അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 13 ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും വാങ്ങൂ

Amazon Sale റെഡ്മി 12 5G

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ റെഡ്മി 12 5ജി 10,999 രൂപ വിലയിൽ വാങ്ങാം. 90Hz റിഫ്രഷ് റേറ്റ് ഉള്ള വലിയ 6.7 ഇഞ്ച് FHD+ റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഈ സ്റ്റൈലിഷ് സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നത്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ആണ് ഫോണിന്റെ കരുത്ത്. ഇവിടെ നിന്നും വാങ്ങൂ

ആമസോൺ സെയിൽ ഐക്യൂ നിയോ 7 പ്രോ

32,999 രൂപയ്ക്ക് ഐക്യൂ നിയോ 7 പ്രോ ആമസോണിൽനിന്ന് സ്വന്തമാക്കാം. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. 120W ഫാസ്റ്റ് ചാർജിങ്ങുള്ള ബാറ്ററിയും ഈ കിടിലൻ ഫോൺ വാഗ്ദാനം ചെയ്യുന്നു.ഇവിടെ നിന്ന് വാങ്ങൂ

സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി Amazon സെയിൽ ഇന്ന് അവസാനിക്കുന്നു
സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി Amazon സെയിൽ ഇന്ന് അവസാനിക്കുന്നു

ആമസോൺ സെയിൽ സാംസങ് ഗാലക്സി എസ്22 അ‌ൾട്ര

സാംസങ് ഗാലക്സി എസ്22 അ‌ൾട്ര ഇപ്പോൾ 84,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, എസ്-പെൻ, IP68 റേറ്റിംഗ് തുടങ്ങി മികച്ച ഫീച്ചറുകളാൽ സമ്പന്നമാണ് ഈ സ്മാർട്ട്ഫോൺ. ഇവിടെ നിന്നും വാങ്ങൂ

കൂടുതൽ വായിക്കൂ: Amazon Sale Offers 2023: 10,000 രൂപ മുതൽ 20,000 രൂപ വരെ ഫോണുകൾ വാങ്ങാം, ഓഫർ ഇന്ന് കൂടി മാത്രം

ടെക്നോ ഫാന്റം വി ഫോൾഡ്

ടെക്‌നോ ഫാന്റം വി ഫോൾഡ് ഇപ്പോൾ 78,499 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. മീഡിയടെക് ഡൈമെൻസിറ്റി 9000+ ചിപ്സെറ്റിലെത്തുന്ന ഈ ഫോണിൽ 12GB റാമും 256GB ഇന്റേണൽ സ്‌റ്റോറേജുമുണ്ട്. ഇവിടെ നിന്നും വാങ്ങൂ

Nisana Nazeer
Digit.in
Logo
Digit.in
Logo