Smart TV Under 10K in Amazon: ഓഫറുകളുടെ മെഗാഫെസ്റ്റിവൽ തുടങ്ങി, 10,000 രൂപയ്ക്ക് താഴെ വാങ്ങാം Smart TVകൾ

HIGHLIGHTS

Smart tvകൾക്ക് ഗംഭീര ഓഫറുകളുമായി ആമസോൺ ഷോപ്പിങ് ഉത്സവം കൊടികേറി

10,000 രൂപയിൽ താഴെ ടിവികൾ ഇപ്പോൾ ലഭ്യമാണ്

സാംസങ്, ഏസർ, റെഡ്മി തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ടിവികൾക്ക് വമ്പൻ ഓഫർ

Smart TV Under 10K in Amazon: ഓഫറുകളുടെ മെഗാഫെസ്റ്റിവൽ തുടങ്ങി, 10,000 രൂപയ്ക്ക് താഴെ വാങ്ങാം Smart TVകൾ

ഇതാ ഷോപ്പിങ് പൂരത്തിന് കൊടിയേറിക്കഴിഞ്ഞു. ഇതുവരെ വാങ്ങണമെന്ന് വിചാരിച്ച് ലിസ്റ്റിൽ വച്ചിരുന്ന സാധനങ്ങളെല്ലാം നല്ല വിലക്കുറവിൽ വാങ്ങാനുള്ള സുവർണാവസരമാണിത്. Amazonൽ ഒക്ടോബർ 8ന് തുടങ്ങിയ ഈ ഷോപ്പിങ് ഉത്സവത്തിൽ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Digit.in Survey
✅ Thank you for completing the survey!

സ്മാർട്ഫോണുകൾ, സ്മാർട് വാച്ചുകൾ, ഹെഡ്സെറ്റുകൾ, ഇയർപോഡുകൾ, ഗാർഹിക ഉപകരണങ്ങൾ, കിച്ചൺ അപ്ലൈയൻസുകൾ, ഫാഷൻ, വസ്ത്രങ്ങൾ, മേക്കപ്പ് ഉപകരണങ്ങൾ, യാത്രാ- സാമഗ്രിഹികൾ എന്നിങ്ങനെ വിപുലമായ ഓഫറുകളാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.

Smart tvകൾക്ക് Amazonന്റെ കിടിലൻ ഓഫറുകൾ

വീട്ടിനെ കൂടുതൽ സ്മാർട്ടാക്കാൻ Smart tvകൾക്കും ഗംഭീര ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10,000 രൂപയിൽ താഴെ ടിവികൾ വാങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഗുണനിലവാരത്തിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ഫീച്ചറുകൾ ഉൾപ്പെടുന്ന ടിവികളാണ് ഇവ.

Also Read: Samsung Galaxy SmartTag 2 Launch: 700 ദിവസത്തെ ബാറ്ററി ബാക്കപ്പുമായി Samsung Galaxy SmartTag 2, പ്രത്യേകതകൾ അറിയാം…

സാംസങ്, ഏസർ, റെഡ്മി തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ടിവികൾക്ക് ഈ ആമസോൺ ഷോപ്പിങ് ഉത്സവത്തിൽ കിടിലൻ ഓഫറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Redmi 32 inches F Series HD Ready Smart LED Fire TV

32 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള റെഡ്മി HD റെഡി സ്മാർട് LED ഫയർ ടിവിയ്ക്ക് 66% വിലക്കിഴിവുണ്ട്. 720p റെസല്യൂഷനും 60Hz റിഫ്രഷ് റേറ്റും ഉള്ള ഈ സ്മാർട് ടിവിയിൽ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് തുടങ്ങി 12,000-ലധികം ആപ്പുകൾ പിന്തുണയ്ക്കുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ വേഗതയേറിയ കണക്റ്റിവിറ്റി നൽകും. 20W ഡോൾബി ഓഡിയോ സ്പീക്കറുകളും ഇതിലുണ്ട്.
വിപണി വില: Rs 24,999
ഓഫർ വില: Rs 8,499

ഇവിടെ നിന്നും വാങ്ങാം… ഓഫർ പർച്ചേസിങ്

amazon GIF 2023 sale start
Amazon ഓഫറുകളുടെ മെഗാഫെസ്റ്റിവൽ തുടങ്ങി

LG 32 inches HD Ready Smart LED TV

32 ഇഞ്ചിന്റെ എൽജി സ്മാർട് ടിവിയ്ക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 45% വിലക്കിഴിവുണ്ട്. 60 ഹെട്സ് റീഫ്രെഷ് റേറ്റ് വരുന്ന ടിവിയിൽ സ്ക്രീൻ മിററിങ്, മൾട്ടി ടാസ്കിങ് പോലുള്ള ഫീച്ചറുകളുണ്ട്.
വിപണി വില: Rs 21,990
ഓഫർ വില: Rs 11,990

ഇവിടെ നിന്നും വാങ്ങാം… ഓഫർ പർച്ചേസിങ്

Acer 32 inches Advanced I Series HD Ready Smart LED Google TV

ഏസറിന്റെ ഈ 32 ഇഞ്ച് ടിവിയ്ക്ക് 52 ശതമാനം വിലക്കിഴിവാണ് ഈ ഓഫർ സീസണിലുള്ളത്. 60Hz റീഫ്രെഷ് റേറ്റാണ് ഇതിന് വരുന്നത്. ഗൂഗിൾ ടിവി, HDR10, ബ്ലൂടൂത്ത്, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ളവയെല്ലാം ഈ ടിവി സപ്പോർട്ട് ചെയ്യുന്നു.
വിപണി വില: Rs 20,999
ഓഫർ വില: Rs 9,990
ഇവിടെ നിന്നും വാങ്ങാം… ഓഫർ പർച്ചേസിങ്

MI 32 inches 5A Series HD Ready Smart Android LED TV

Android TV 11ൽ പ്രവർത്തിക്കുന്ന 32 ഇഞ്ച് MI സ്മാർട് ടിവിയ്ക്ക് ആമസോൺ 56% വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 60Hz റീഫ്രെഷ് റേറ്റാണ് ഈ ടിവിയിലുള്ളത്. 10,000 രൂപയോളം വിലകുറച്ചാണ് ഈ ടിവി ഇപ്പോൾ ആമസോണിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
വിപണി വില: Rs 24,999
ഓഫർ വില: Rs 10,990
ഇവിടെ നിന്നും വാങ്ങാം… ഓഫർ പർച്ചേസിങ്

Samsung 32 Inches Wondertainment Series HD Ready LED Smart TV

സാംസങ് സ്മാർട് ടിവികൾ വിപണിയിൽ ശ്രദ്ധ നേടിയ ബ്രാൻഡുകളാണ്. ആമസോൺ സാംസങ്ങിന്റെ 32 ഇഞ്ച് ടിവിയ്ക്ക് ഇപ്പോൾ 56 ശതമാനം വിലക്കിഴിവുണ്ട്. 60Hz റീഫ്രേഷ് റേറ്റാണ് ടിവിയ്ക്ക് വരുന്നത്. വിലയും പെർഫോമൻസും ബാലൻസ് ചെയ്യുന്ന ഒരു ടിവി അന്വേഷിക്കുന്നവർക്ക് വാങ്ങാവുന്ന മികച്ച സ്മാർട് ടിവിയാണിത്.
വിപണി വില: Rs 22,900
ഓഫർ വില: Rs 9,990
ഇവിടെ നിന്നും വാങ്ങാം… ഓഫർ പർച്ചേസിങ്

കൂടുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ഡിജിറ്റ് മലയാളത്തിൽ നിന്ന് ലഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo