Amazon GFF Sale: സാംസങ്, ആപ്പിൾ എന്നിവയുടെ സ്മാർട്ട് വാച്ചുകൾക്ക് 11000 രൂപ വരെ കിഴിവ്

HIGHLIGHTS

വിപണിയിൽ സ്മാർട്ട് വാച്ചുകൾക്കുള്ള ഡിമാൻഡ് വർധിച്ചുവരികയാണ്

വിവിധ സ്മാർട്ട് വാച്ചുകൾക്ക് 11,000 രൂപ വരെ കിഴിവ് ലഭിക്കും

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 8 വരെ തുടരും

Amazon GFF Sale: സാംസങ്, ആപ്പിൾ എന്നിവയുടെ സ്മാർട്ട് വാച്ചുകൾക്ക് 11000 രൂപ വരെ കിഴിവ്

വിപണിയിൽ സ്മാർട്ട് വാച്ചുകൾക്കുള്ള ഡിമാൻഡ് വർദ്ധിച്ചുവരികയാണ്. സ്മാർട്ട് വാച്ചുകൾ സ്മാർട്ട്ഫോൺ പോലെ ജീവിതത്തിന്റെ അനിവാര്യ ഭാഗമായി മാറിയിരിക്കുന്നു. ഇത്തവണ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ആ അവസരം വൻ വിലക്കുറവിൽ സ്മാർട്ട്വാച്ചുകൾ സ്വന്തമാക്കാൻ അവസരം  ഒരുക്കുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 8 വരെ തുടരും. ഇവിടെ ആപ്പിൾ, സാംസങ് തുടങ്ങി വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് 11,000 രൂപ വരെ കിഴിവ് ലഭ്യമാണ്. എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10% അധിക കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ഓഫറും ഉണ്ട്.

Digit.in Survey
✅ Thank you for completing the survey!

കൂടുതൽ ഓഫറുകൾക്ക്: click here 

Apple Watch SE

വാച്ചിന്റെ യഥാർത്ഥ വില 29,990 രൂപയാണ്. എന്നാൽ ഇത് ഇപ്പോൾ ബാങ്ക് ഓഫറിനൊപ്പം വെറും 23,149 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലാറ്റ് ഡിസ്കൗണ്ടിന് ശേഷം ഇത് ഇപ്പോൾ 26,899 രൂപയ്ക്ക് വാങ്ങാം. വാച്ചിന് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയും. ക്രാഷ് ഡിറ്റക്ഷൻ സൗകര്യമുള്ള മെട്രിക്‌സ് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ പ്രയോജനവും ഇവിടെയുണ്ട്. ഇവിടെ നിന്നും വാങ്ങൂ 

Samsung Galaxy Watch 6

36,999 രൂപയുടെ ഈ ഫോൺ ഇപ്പോൾ ബാങ്ക് കിഴിവോടെ 32,997 രൂപയ്ക്ക് വാങ്ങുന്നു. എന്നാൽ ഫ്ലാറ്റ് ഡിസ്കൗണ്ട് കഴിഞ്ഞ് 32,997 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. ഈ സാംസങ് വാച്ച് ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ നിലനിൽക്കും. ഇതിന്റെ രൂപഭംഗി കൂട്ടുന്ന ഒരു അലുമിനിയം ഡയൽ ഉണ്ട്. സ്ലീപ്പ് ട്രാക്കിംഗ് ഉൾപ്പെടെ നിരവധി ആരോഗ്യ സവിശേഷതകൾ ഉണ്ട്. ഇവിടെ നിന്നും വാങ്ങൂ 

Oneplus Nord Watch 

6,999 രൂപ വിലയുണ്ടായിരുന്ന ഈ വാച്ച് ഇപ്പോൾ 4,298 രൂപയ്ക്ക് ലഭ്യമാണ്. 360 ഡിഗ്രി ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറോട് കൂടിയാണ് ഈ വാച്ച് വിപണിയിലെത്തിയിരിക്കുന്നത്. വൺപ്ലസ് നോർഡ് വാച്ചിൽ 1.78 ഇഞ്ച് ഡിസ്‌പ്ലേ കാണാം, 500 നിറ്റ്‌സ് തെളിച്ചമുണ്ട്. ഇവിടെ നിന്നും വാങ്ങൂ 

Noise Vivid Call Bluetooth Calling Smartwatch 

4,999 രൂപ വിലയുണ്ടായിരുന്ന ഈ വാച്ച് ഇപ്പോൾ 1,097 രൂപയ്ക്ക് വാങ്ങാം. ബ്ലൂടൂത്ത് കോളിംഗ് സൗകര്യമുള്ള 550 നിറ്റ് തെളിച്ചമുള്ള ഡിസ്‌പ്ലേ ഇവിടെ കാണാം. ഒറ്റ ചാർജിൽ 7 ദിവസം വരെ നോയിസിന്റെ വാച്ച് നിലനിൽക്കും. SPO2, ഹൃദയമിടിപ്പ് ട്രാക്കർ ഇവിടെയുണ്ട്. ഇവിടെ നിന്നും വാങ്ങൂ 

Xtend Smartwatch

7,990 രൂപയാണ് ഈ വാച്ചിന്റെ വില. എന്നാൽ ഇപ്പോൾ ഇത് വെറും 1797 രൂപയ്ക്ക് വാങ്ങാം. ഈ വാച്ചിൽ ബിൽറ്റ്-ഇൻ അലക്‌സാ സൗകര്യമുണ്ട്.നിങ്ങൾക്ക് SPO2, ഹൃദയമിടിപ്പ് മോണിറ്റർ, 14 സ്‌പോർട്‌സ് മോഡുകൾ മുതലായവയുടെ ആനുകൂല്യങ്ങളും ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ 

Nisana Nazeer
Digit.in
Logo
Digit.in
Logo