ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലിൽ ടിവിയ്ക്കും മറ്റ് വീട്ടുപകരണങ്ങൾക്കും വൻ വിലക്കുറവ്
Apple, Vivo, Redmi, Nothing തുടങ്ങിയ ബ്രാൻഡഡ് ഫോണുകളും ഓഫറിൽ വാങ്ങാം
ഓണക്കാലത്തിന് മുന്നേ വീട് സ്മാർട് ആക്കാനുള്ള പദ്ധതിയിലാണോ നിങ്ങൾ? ആഘോഷങ്ങൾ അടുക്കുമ്പോൾ ഉപകരണങ്ങൾക്ക് വില വർധനവ് ഉണ്ടാകാറുണ്ട്. വീട്ടിലെ പഴയ ഇലക്ട്രിക് ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ട് പരിമിതകാലത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന Big Saving Day Sales 2023 ഒരു സുവർണാവസരമാണ്.
Surveyസ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ, എസി, കൂളർ എന്നിവയെല്ലാം വമ്പിച്ച വിലക്കിഴിവിൽ വാങ്ങാനാകും. ജൂൺ 11 മുതൽ 14 വരെയാണ് Flipkartൽ ബിഗ് സേവിങ് ഡേ സെയിൽ സംഘടിപ്പിച്ചിട്ടുള്ളത്. ബാങ്ക് ഓഫറുകൾ, ഫ്ലാറ്റ് ഡിസ്കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലെ വിൽപ്പനോത്സവത്തിലൂടെ സ്വന്തമാക്കാം.
BUY TV & HOME APPLIANCES FROM HERE
ഫ്ലിപ്കാർട്ടിലെ Big Saving Day Sales
ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയിലിൽ നിങ്ങൾക്ക് സ്മാർട് ടിവികളും ഫ്രിഡ്ജ്, കൂളർ, എസി തുടങ്ങിയ വീട്ടുപകരണങ്ങളും 75% വരെ കിഴിവിൽ ലഭ്യമാണ്. മൊബൈൽ, ലാപ്ടോപ്പുകൾ, ടിവികൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വമ്പിച്ച കിഴിവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Flipkartൽ സ്മാർട്ഫോൺ ഓഫറുകൾ
സ്മാർട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് Apple, Vivo, Redmi, Nothing തുടങ്ങിയ ബ്രാൻഡഡ് ഫോണുകൾ സ്വന്തമാക്കാം. 25,999 രൂപയ്ക്ക് ഡിസ്കൗണ്ട് വിലയിൽ നിങ്ങൾക്ക് Google Pixel 6a വാങ്ങാം. BUY FROM HERE
ഒരു ആപ്പിൾ ഫോൺ വാങ്ങണമെന്ന സ്വപ്നവും ഐഫോൺ 11 വെറും 37,999 രൂപയ്ക്ക് വാങ്ങി പൂർത്തിയാക്കാം. BUY FROM HERE
POCO M4 5G ഇപ്പോൾ 10,999 രൂപയുടെ ഡിസ്കൗണ്ടിൽ ലഭ്യമാണ്. BUY FROM HERE
Samsung Galaxy F23 5G ഫ്ലിപ്കാർട്ടിൽ 13,499 രൂപയ്ക്ക് വാങ്ങാം. BUY FROM HERE
റിയൽമി 10 പ്രോ 5G 17,999 രൂപയ്ക്കും വാങ്ങാം. BUY FROM HERE
Flipkartന്റെ Big Saving Day Salesൽ നിങ്ങൾക്ക് HDFC ബാങ്ക്, കൊട്ടക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ അധിക ആനുകൂല്യങ്ങൾ ലഭിക്കും. 10% കിഴിവാണ് ഈ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ചാൽ ലഭിക്കുക.
Flipkartൽ സ്മാർട്ട് ടിവി ഓഫറുകൾ
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലിൽ ടിവിയ്ക്കും മറ്റ് വീട്ടുപകരണങ്ങൾക്കും 75% വരെ കിഴിവ് ലഭിക്കും. OnePlus സ്മാർട്ട് ടിവി നിങ്ങൾക്ക് 12,499 രൂപയ്ക്ക് വാങ്ങാം. 13,499 രൂപയ്ക്ക് തോംസൺ സ്മാർട്ട് ടിവി വാങ്ങാനും ഫ്ലിപ്കാർട്ട് അവസരമൊരുക്കുന്നു. ഇതിന് പുറമെ, സാംസങ്, LG കമ്പനികളുടെ സ്മാർട് ടിവികളും വൻ ഓഫറിൽ ലഭ്യമാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile