മൈക്രോമാക്സിന്റെ 4G VoLTE ഏറ്റവും പുതിയ മോഡൽ വീഡിയോ 3

മൈക്രോമാക്സിന്റെ  4G VoLTE ഏറ്റവും പുതിയ മോഡൽ വീഡിയോ 3
HIGHLIGHTS

5,749 രൂപയ്ക്കു ഇന്ത്യൻ വിപണിയിൽ എത്തുന്നു

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വീഡിയോ 3 .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4G VoLTE സ്മാർട്ട് ഫോൺ ആണിത് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .4G VoLTE സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 5,749 രൂപയ്ക്കു അടുത്ത് വരുമെന്നാണ് സൂചനകൾ .

മൈക്രോമാക്സിന്റെ തന്നെ വീഡിയോ 1 ,വീഡിയോ 2 ന്റെ ഒരു പിൻഗാമി എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം .

വീഡിയോ 1 ന്റെ വില 4440 രൂപയും ,വീഡിയോ 2 ന്റെ വില 4,990 രൂപയും ആണ്.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4 ജി സ്മാർട്ട് ഫോണുകളാണ് ഇവയെല്ലാം .  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo