ആമസോൺ കീഴടക്കി കൂൾ 1 മുന്നേറുന്നു

HIGHLIGHTS

വെത്യസ്തമായ bokeh എഫക്റ്റുമായി കൂൾ 1 വിപണിയിൽ

ആമസോൺ കീഴടക്കി കൂൾ 1 മുന്നേറുന്നു

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലാണ് കൂൾ 1 .മികച്ച ക്യാമറ സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന ആകർഷണം ഇതിന്റെ ക്യാമറയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

 

പ്രധാന സവിശേഷതകൾ

LeEco Le2 ന്റെ മറ്റൊരു വേർഷൻ ആണിത്

5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണിതിനുള്ളത്

ഇതിന്റെ 4 മോഡുകൾ : LeEco, Vivid, Soft, Natural

മികച്ച ടച്ച് കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ്

4 ജിബിയുടെ റാം കൂടാതെ Snapdragon 652 പ്രോസസറിൽ ആണ് പ്രവർത്തനം

32GB വരെ മാത്രമേ വർധിപ്പിക്കുവാൻ സാധിക്കുകയുള്ളു

13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണുള്ളത് ,8 എംപി യുടെ മുൻ ക്യാമറയും

ക്യാമറയുടെ bokeh എഫ്ഫക്റ്റ് ആണ് ഇതിന്റെ പ്രധാന ആകർഷണം

4060mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്

ഇതിന്റെ വില 13,999 രൂപയാണ്

Coolpad Cool 1 ആമസോൺ വഴി വാങ്ങിക്കാം ,വില 13,999.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo