5.1 Dolby Atmos സപ്പോർട്ടുള്ള Sony Bravia Soundbar 35 ശതമാനം ബമ്പർ കിഴിവിൽ!

5.1 Dolby Atmos സപ്പോർട്ടുള്ള Sony Bravia Soundbar 35 ശതമാനം ബമ്പർ കിഴിവിൽ!

5.1 Dolby Atmos സപ്പോർട്ടുള്ള Sony Bravia Soundbar വലിയ വിലക്കിഴിവിൽ വാങ്ങാം. 19000 രൂപയുടെ ഇളവാണ് സൗണ്ട്ബാർ ഡീലിൽ നിന്ന് ലഭിക്കുന്നത്. 35 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോൺ തരുന്നു. ഈ ക്രിസ്മസ് ആഘോഷമാക്കാൻ ഡോൾബി അറ്റ്മോസ് സോണി ബ്രാവിയ ഹോം തിയേറ്റർ സിസ്റ്റത്തിൽ ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Sony Bravia Soundbar Deal

ആമസോണിൽ 31000 രൂപ റേഞ്ചിൽ സോണി ബ്രാവിയ ഹോം തിയേറ്റർ സിസ്റ്റം വാങ്ങാം. Sony Bravia Theatre Bar 6 HT-BD60 മോഡലാണിത്. 54,990 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ആമസോണിൽ 35 ശതമാനം കിഴിവ് നൽകിയിരിക്കുന്നു. ഇങ്ങനെ സോണി ബ്രാവിയ സൗണ്ട് ബാർ നിങ്ങൾക്ക് 35,989 രൂപയ്ക്ക് വാങ്ങിക്കാം.

ആമസോണിലൂടെ വേറെയും ആകർഷകമായ കിഴിവ് ലഭ്യമാണ്. സോണി ബ്രാവിയ തിയേറ്റർ ബാർ 6 HT-BD60 ഓഡിയോ സിസ്റ്റത്തിന് കൂപ്പൺ ഇളവും ബാങ്ക് ഓഫറുമുണ്ട്. 2000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും, 2000 രൂപയുടെ ബാങ്ക് കിഴിവും ലഭ്യമാണ്.

ഇങ്ങനെ ഡോൾബി സൗണ്ട് ബാർ 31000 രൂപ റേഞ്ചിൽ വാങ്ങാം. ഓൾ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകളിലൂടെയാണ് ഓഫർ. 1,745 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇത് കമ്പനിയുടെ പരിമിതകാല ഓഫറാണ്.

Sony Bravia Soundbar Deal dolby atmos

Sony Bravia Theatre Bar 6 HT-BD60

ട്രൂ 3D ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്ന ഓഡിയോ സിസ്റ്റമാണിത്. ഡോൾബി അറ്റ്‌മോസിനെയും DTS:X-നെയും സപ്പോർട്ട് ചെയ്യുന്ന സൌണ്ട് ബാറാണിത്. ഇതിൽ രണ്ട് അപ്-ഫയറിംഗ് സ്പീക്കറുകളും സോണിയുടെ വെർട്ടിക്കൽ സറൗണ്ട് എഞ്ചിനും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഇമ്മേഴ്‌സീവ് സൗണ്ട് സ്റ്റേജിനായി സൗണ്ട് ഓവർഹെഡ് പ്രൊജക്റ്റ് ചെയ്യുന്നു.

Also Read: BSNL 1 Year Plan: ഒരു വർഷം ഫുൾ Unlimited കോളിങ്ങും ഡാറ്റയും, തുച്ഛം 199 രൂപയ്ക്ക്!

സിനിമാറ്റിക് ഡിസൈൻ ചെയ്‌തിരിക്കുന്ന പ്രീമിയം 3.1.2-ചാനൽ സൗണ്ട്ബാർ സിസ്റ്റമാണിത്. ഈ സോണി ബ്രാവിയ ഓഡിയോ സിസ്റ്റത്തിൽ വയർലെസ് സബ്‌വൂഫർ കൊടുത്തിരിക്കുന്നു. അതിനാൽ ആഴത്തിലുള്ളതും ബാസും ലഭിക്കുന്ന ഓഡിയോ എക്സ്പീരിയൻസ് ലഭിക്കും. 350 W സൌണ്ട് ഔട്ട്പുട്ടാണ് ഈ സൌണ്ട് ബാറിലുള്ളത്.

നിങ്ങളുടെ ടിവിയിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള, സിംഗിൾ-കേബിൾ ഓഡിയോയ്ക്കായി HDMI eARC വഴി കണക്റ്റിവിറ്റി പ്രയോജനപ്പെടുത്താം. സോണി ബ്രാവിയ ടിവിയിൽ ഡോൾബി അറ്റ്മോസ് സ്പീക്കർ നൽകിയിട്ടുണ്ട്. BRAVIA കണക്ട് ആപ്പ് വഴിയും കൺട്രോൾ ചെയ്യാം.

ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിൽ ലഭിക്കും. ഫലപ്രദമായ ഡോൾബി അറ്റ്‌മോസ് ഉയരത്തിനായി ട്രൂ അപ്പ്-ഫയറിംഗ് സ്പീക്കറുകൾ ഇതിലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo