നിങ്ങൾ കാത്തിരുന്ന സിനിമ വെള്ളിയാഴ്ച OTT യിൽ എത്തും

HIGHLIGHTS

12th Man ഇതാ റിലീസിംഗിന് OTT യിൽ എത്തുന്നു

മെയ് 20 നു ചിത്രം നേരിട്ട് OTT യിൽ എത്തുന്നതാണ്

മെയ് മാസ്സത്തിൽ OTT യിൽ  പുറത്തിറക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് .

 എന്നാൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന 12th Man എന്ന സിനിമയുടെ ടീസറുകൾ ഇതിനോടകം തന്നെ പുറത്തിറക്കിയിരുന്നു  .മെയ് 3 നു വൈകുന്നേരം 6 മണിയ്ക്ക് ഇതിന്റെ ഒഫീഷ്യൽ ട്രെയിലറുകൾ പുറത്തുവിട്ടിരുന്നു  .

അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം നേരിട്ട് എത്തുക. മെയ് 20 വെള്ളിയാഴ്ച ഈ ചിത്രം നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :