വൊഡാഫോൺ ഐഡിയ നൽകുന്ന 46rs,109rs,169rs സ്പെഷ്യൽ ഓഫറുകൾ

HIGHLIGHTS

വൊഡാഫോൺ ഐഡിയ പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു

109 രൂപയുടെ കൂടാതെ 169 രൂപയുടെ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ്

കൂടാതെ 46 രൂപയുടെ മറ്റൊരു പ്ലാനും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഒരുപാടു ഓഫറുകൾ ലഭിക്കുന്നുണ്ട് .അക്കൂട്ടത്തിൽ ഇതാ മൂന്ന് പുതിയ പ്ലാനുകൾ കൂടി ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .46രൂപയുടെ ,109 രൂപയുടെ കൂടാതെ 169 രൂപയുടെ പ്ലാനുകളാണ് ഇത്തരത്തിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .169 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റ എന്നിവയാണ് .കൂടാതെ ദിവസ്സേന 100 SMS  എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ ഈ ഓഫറുകൾക്ക് 20 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .എന്നാൽ 109 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS  എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് 20 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

46  രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ 46  രൂപയുടെ ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .46  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 നൈറ്റ് മിനുട്ട് കോളിങ് ആണ് .

അതായത് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് രാത്രി 11 മണി മുതൽ രാവിലെ 6 മണിവരെ ഈ ഓഫറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതായത് കേരളത്തിലെ ഐഡിയ കൂടാതെ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ 46 രൂപയുടെ ചെറിയ പ്ലാനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .

റീച്ചാർജുകൾക്ക് ഇവിടെ ചെയ്യാം 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :