ഷവോമിയുടെ പുതിയ ഉത്‌പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ,ഷവോമിയുടെ പുതിയ ടെലിവിഷനുകൾ കൂടാതെ ഷവോമിയുടെ Redmi Smart Band Pro എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ എത്തിയിരിക്കുന്നത് .
ഷവോമിയുടെ Redmi Smart TV X43 എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .28,999 രൂപയാണ് ഈ ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 43 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ HDR സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .
കൂടാതെ Android TV 10 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .28,999 രൂപയാണ് ഈ Redmi Smart TV X43 ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് .ഷവോമിയുടെ ഒഫീഷ്യൽ സൈറ്റ് വഴിയും ഇപ്പോൾ ഈ Redmi Smart TV X43 ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്