buy amoled display smart watches under 3000 rs for chingam new year
AMOLED, HD ഡിസ്പ്ലേ Smart Watches വമ്പൻ വിലക്കിഴിവിൽ വാങ്ങാം. Myntra മിന്ത്ര ശുഭ് ഷോപ്പിങ് ഫെസ്റ്റിവൽ പ്രമാണിച്ചാണ് ഓഫർ. നിങ്ങളുടെ പഴയ സ്മാർട് വാച്ച് കൊടുത്ത് മാറ്റി വാങ്ങുകയാണെങ്കിലും ഓഫർ സ്വന്തമാക്കാം. പുതുവർഷത്തിൽ പുതിയ വാച്ച് വാങ്ങി പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം. അതും 1100-3000 രൂപ റേഞ്ചിൽ ഷോപ്പിങ് ചെയ്യാം.
അമോലഡ് ഡിസ്പ്ലേയുള്ള Fire-Boltt സ്മാർട് വാച്ചുകൾക്കാണ് ഓഫർ ലഭ്യമാകുന്നത്. മിന്ത്ര ഷോപ്പിങ് ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് വിലക്കിഴിവ് നേടാം. കുറഞ്ഞത് 50% കിഴിവ് വരെ നിങ്ങൾക്ക് സ്മാർട് വാച്ചുകൾക്ക് ലഭിക്കും. സ്ലീക്ക് ഡിസൈനിലും ആരോഗ്യ ട്രാക്കിങ് ഫീച്ചറുകളുമുള്ള വാച്ചുകളാണിവ.
ഫയർ- ബോൾട്ട് ബ്ലാക്ക് ഹ്യൂറികെയ്ൻ വാച്ച് വിലക്കിഴിവിൽ വാങ്ങാം. 8999 രൂപയുടെ വാച്ചിന് മുക്കാൽ വിലയും വെട്ടിക്കുറച്ചു. 7850 രൂപയാണ് മിന്ത്ര ഇളവ് അനുവദിച്ചിട്ടുള്ളത്. നിങ്ങൾക്ക് 1149 രൂപയ്ക്ക് ഇപ്പോൾ വാച്ച് സ്വന്തമാക്കാം.
പ്രധാന ഫീച്ചറുകൾ: ഇത് HD ഡിസ്പ്ലേയുള്ള സ്മാർട് വാച്ചാണ്. 3.3 സെന്റിമീറ്ററാണ് ഡിസ്പ്ലേ വലിപ്പം. SpO2 ട്രാക്കിങ്, 360 ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകൾ ഇതിലുണ്ട്. 7 ദിവസം ബാറ്ററി ലൈഫും IP67 റേറ്റിങ്ങുമുള്ള സ്മാർട് വാച്ചാണിത്. കൂടുതൽ വിവരങ്ങൾക്കും, ഷോപ്പിങ്ങിനുമുള്ള ലിങ്ക്.
14999 രൂപ വിലയുള്ള വാച്ച് ഇപ്പോൾ 2000 രൂപയ്ക്കും താഴെ വാങ്ങാനാകും. മിന്ത്ര ഈ സ്മാർട് വാച്ചിന് നൽകുന്നത് അവിശ്വസനീയമായ ഓഫറാണ്. 13400 രൂപ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. 1599 രൂപയ്ക്ക് അൾട്ടിമേറ്റ് 1.39 വാച്ച് ഇപ്പോൾ വാങ്ങാം.
പ്രധാന ഫീച്ചറുകൾ: 1.39 ഇഞ്ച് വലിപ്പമാണ് ഫയർ-ബോൾട്ട് അൾട്ടിമേറ്റ് വാച്ചിനുള്ളത്. 120+ സ്പോർട്സ് മോഡുകളുള്ള സ്മാർട് വാച്ചാണിത്. ഇത് ഫയർബോൾട്ടിന്റെ HD ഡിസ്പ്ലേയുള്ള ഡിവൈസാണ്. കൂടുതൽ വിവരങ്ങൾക്കും, പർച്ചേസിനുമുള്ള ലിങ്ക്.
കോബ്ര സ്മാർട് വാച്ച് ലുക്കിൽ ട്രെൻഡ്-സെറ്ററാണ്. 88 ശതമാനം വിലക്കിഴിവിൽ മിന്ത്രയിൽ നിന്നും ഇത് വാങ്ങാം. 19999 രൂപയുടെ വാച്ച് ഇപ്പോൾ 2399 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ: 1.78 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേ വാച്ചാണിത്. ഏത് തരത്തിലുള്ള ഉപയോഗത്തിനുമായി ആർമി ഗ്രേഡ് ബിൽഡിലാണ് നിർമിച്ചിട്ടുള്ളത്. 123 സ്പോർട് മോഡുകളുള്ള വാച്ച് 1 വർഷ വാറണ്ടിയോടെ വാങ്ങാം. കൂടുതൽ വിവരങ്ങൾക്കും, ഷോപ്പിങ്ങിനുമുള്ള ലിങ്ക്.
ഫയർ ബോൾട്ടിന്റെ റോക്ക് സ്മാർട് വാച്ചിന് 86 ശതമാനം വിലക്കിഴിവുണ്ട്. ഇതിന്റെ ശരിയ്ക്കുള്ള വില 18,999 രൂപയാണ്. എന്നാൽ ശുഭ് ഷോപ്പിങ് ഫെസ്റ്റിവലിലൂടെ 2659 രൂപയ്ക്ക് വാങ്ങാം.
Read More: Google New Earbuds: എല്ലാ തരത്തിലും Google Pixel Buds Pro 2 പൊളിക്കും! എന്തുകൊണ്ടെന്നോ?
പ്രധാന ഫീച്ചറുകൾ: 1.3 ഇഞ്ച് വലിപ്പത്തിൽ റൌണ്ട് ഡയലുള്ള സ്മാർട് വാച്ചാണിത്. AMOLED ഡിസ്പ്ലേയാണ് റോക്ക് വാച്ചിലുള്ളത്. മൾട്ടി സ്പോർട്സ് മോഡുകലും SpO2 ഫീച്ചറുകളും ഇതിലുണ്ട്. സ്ട്രിപ് സിലിക്കൺ മെറ്റീയലിൽ നിർമിച്ചിരിക്കുന്നു. IP68 റേറ്റിങ്ങാണ് സ്മാർട് വാച്ചിലുള്ളത്. കൂടുതൽ വിവരങ്ങൾക്കും, ഷോപ്പിങ്ങിനുമുള്ള ലിങ്ക്.
83 ശതമാനം ഡിസ്കൌണ്ടുള്ളതിനാൽ 3000 രൂപ റേഞ്ചിൽ വാച്ച് വാങ്ങാം. 18,499 രൂപ വാച്ചിന് മിന്ത്രയിൽ 3144 രൂപ മാത്രം.
പ്രധാന ഫീച്ചറുകൾ: 1.78 AMOLED ഡിസ്പ്ലേയാണ് സ്മാർട് വാച്ചിനുള്ളത്. നൂറിലധികം സ്പോർട്സ് മോഡുകളുള്ള സ്മാർട് വാച്ചാണിത്. IP68 റേറ്റിങ് ഇതിനുണ്ട്. കൂടുതൽ വിവരങ്ങൾക്കും, പർച്ചേസിനുമുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.