ഷവോമിയുടെ ഹൊറൈസൺ എഡിഷൻ ടെലിവിഷനുകൾ എത്തി ,13999 രൂപ മുതൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Sep 2020
HIGHLIGHTS

ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചു

MI TV 4A HORIZON EDITION മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

13999 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വില വരുന്നത്

ഷവോമിയുടെ ഹൊറൈസൺ എഡിഷൻ ടെലിവിഷനുകൾ എത്തി ,13999 രൂപ മുതൽ
ഷവോമിയുടെ ഹൊറൈസൺ എഡിഷൻ ടെലിവിഷനുകൾ എത്തി ,13999 രൂപ മുതൽ

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design.

Click here to know more

Advertisements

ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .MI TV 4A HORIZON EDITION മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .HORIZON EDITION ലാപ്ടോപ്പുകൾ കഴിഞ്ഞയിടയ്ക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .MI TV 4A HORIZON EDITION ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് 13999 രൂപ മുതലാണ് .

32 ഇഞ്ചിന്റെ ടെലിവിഷനുകൾക്കാണ് വിപണിയിൽ 13999 രൂപ വില വരുന്നത് .Mi TV 4A Horizon Edition  ടെലിവിഷനുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 32 ഇഞ്ചിന്റെ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Mi TV 4A Horizon Edition 32-inch HD TV.

32 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് 1368 x 768 പിക്സൽ റെസലൂഷനും കൂടാതെ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ FHD 1920 x 1080 പിക്സൽ റെസലൂഷനും ആണ് കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളും ഷവോമിയുടെ വിവിഡ് എൻജിൻ ടെക്ക്നോളജിയിലാണ് പുറത്തിറക്കിയിരിക്കുന്നത് .

അതുപോലെ തന്നെ 20W സ്പീക്കറുകളും കൂടാതെ Quad-core Processor + Mali-450 എന്നിവയും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനു ലഭിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ മോഡലുകൾക്ക് 32999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ മോഡലുകൾക്ക് 22999 രൂപയും ആണ് വിലവരുന്നത് .

Mi TV 4A Horizon Edition 43-inch FHD TV.

Mi 32 ഇഞ്ച് 4A (Horizon Edition) Key Specs, Price and Launch Date

Price:
Release Date: 07 Sep 2020
Variant: None
Market Status: Launched

Key Specs

  • Screen Size (inch) Screen Size (inch)
    32 Inches
  • Display Type Display Type
    Bezel-less Design
  • Smart Tv Smart Tv
    Captivating Horizon Display
  • Screen Resolution Screen Resolution
    PatchWall
logo
Anoop Krishnan

Web Title: XIAOMI LAUNCHES 32-INCH AND 43-INCH MI TV 4A HORIZON EDITION IN INDIA STARTING AT RS 13,499
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status